ഇലന്തൂർ കൊച്ചുമാവ് നിൽക്കുന്നതിൽ നിതിൻ കെ നൈനാൻ എന്ന കുട്ടി കർഷകന്റെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു .
തെരുവുനായ്ക്കളെ നിയന്ത്രിക്കുവാൻ പത്തനംതിട്ട ജില്ലയിലെ മുനിസിപ്പൽ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
കഴിഞ്ഞ ദിവസം അടൂര്‍ മേഖലയില്‍ നിരവധി ആളുകളെയാണ് തെരുവ് നായ കടിച്ചത് .