Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (31/07/2024 )അവധി

ശക്തമായ മഴയെ തുടര്‍ന്ന് നാളെ(31/07/2024 ) പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു .

error: Content is protected !!