Input your search keywords and press Enter.

കാണ്മാനില്ല: ബിനു (46 വയസ്)

കൊല്ലം: പുനലൂര്‍ വില്ലേജില്‍ പത്തേക്കര്‍ പ്രദേശത്തെ ഷിജി നിവാസില്‍ ബിനു (46) കാണാതായി. 175 സെ.മി അടി ഉയരവും, കറുത്തനിറവും. വിവരം ലഭിക്കുന്നവര്‍ ജില്ലാ പോലീസ് മേധാവി, കൊല്ലം റൂറല്‍ – 9497996908, പുനലൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് – 9497990026, പുനലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ – 9497987038, സബ് ഇന്‍സ്‌പെക്ടര്‍ – 9497980205, പുനലൂര്‍ പോലീസ് സ്റ്റേഷന്‍ – 0475 2222700 നമ്പരില്‍ അറിയിക്കണം.

error: Content is protected !!