Input your search keywords and press Enter.

കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി

കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽകോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കുട്ടവഞ്ചി തൊഴിലാളികളുടെയും സംയുക്ത യോഗത്തിലെ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.

നാളെ മുതൽ (20-5-2025 ചൊവ്വ )അടവി കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നു പ്രവർത്തിക്കും.

error: Content is protected !!