Input your search keywords and press Enter.

Culture

കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്

  കോന്നി : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന്…

സമകാലിക ലോകത്ത് എഴുത്തിന്‍റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത്‌ സാധ്യതകളാണ് : മധുപാൽ

  സിനിമ സാഹിത്യം എന്നിവയുടെ പാരസ്പര്യം നിലനിന്നിരുന്ന മുൻകാലങ്ങളിൽ പ്രശസ്ത കൃതികളിൽനിന്ന് ജനിച്ച ചലച്ചിത്രാഖ്യാനങ്ങൾ ഒരു പരിധിവരെ മലയാളിയുടെ സംവേദനത്തെ സാഹിത്യത്തിലേക്ക് അടുപ്പിച്ചിരുന്നതായി കഥാകാരനും നടനും സംവിധായകനുമായ കെ മധുപാൽ അഭിപ്രായപ്പെട്ടു . സമകാലിക ലോകത്ത് എഴുത്തിന്റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത് ഒരു സാധ്യതയാണെങ്കിലും സാഹിത്യത്തിന് ഒരു എഡിറ്റർ ഉണ്ടാകുന്നത് നല്ലതാണെന്നും മധുപാൽ പറഞ്ഞു . മലയാളസര്‍വകലാശാലയിലെ എം . എ . ക്രിയേറ്റീവ് റൈറ്റിങ് വിദ്യാർത്ഥി ജിനു എഴുതിയ…

അക്കരപ്പച്ചയുടെ പുറകെ അലഞ്ഞു നടക്കുന്നവർക്ക്  ഒന്നുമാകാനാകില്ല

ഞായറാഴ്ച ചിന്ത  ജീവിതത്തിൽ എപ്പോഴും അസംതൃപ്തനായിരുന്നു, ഒരു കല്ലു വെട്ടുകാരൻ. ധനീകനായ ഒരു വ്യാപാരിയെ കണ്ടുമുട്ടിയപ്പോൾ, അയാളേപ്പോലെയാകണമെന്നു്, അയാൾ പ്രാർത്ഥിച്ചു. ദൈവം അയാളുടെ പ്രാർത്ഥന കേട്ടു . അപ്പോഴാണു്, നാട്ടിലെ ഒരുന്നതോദ്യോഗസ്ഥനെ അയാൾ കണ്ടുമുട്ടിയത്. അന്നു മുതൽ ഉദ്യോഗസ്ഥനാ കണമെന്നായി, അയാളുടെ ആഗ്രഹം! അതും ദൈവം സാധിച്ചു കൊടുത്തു. ഒരു ദിവസം നട്ടുച്ചക്കു്, വല്ലാതെ വിയർത്തുവലഞ്ഞപ്പോഴാണു്, സൂര്യൻ്റെ ശക്തി അയാൾക്കു മനസ്സിലായതു്. അങ്ങനെ അയാൾ സൂര്യനായി! കാർമേഘങ്ങൾ, സൂര്യനെ മറച്ചതു…

ജെസിഐ യുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം അഡ്വ. കെ. യു.ജനിഷ് കുമാർ എം എല്‍ എ ക്ക്

  ലോകത്തെ ഏറ്റവും ബ്രഹത്തായ യുവജന സംഘടനയായ ജെ സി ഐ യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22 ൻ്റെ 2022 ലെ കർമ്മ ശ്രേഷ്ഠപുരസ്കാരത്തിന് കോന്നി എം എല്‍ എ അഡ്വ. കെ യു.ജനിഷ്കുമാർ അർഹനായി. കഴിഞ്ഞ 7 വർഷമായി സേവന സന്നദ്ധ കർമമമേഖലയിൽ നിസ്തുലമായി   പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭാസം,പൊതുമരാമത്ത് ദുരിതാശ്വസം , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ,…

ക്ഷേത്രങ്ങളിലെ കൊടിമരത്തിന് ഉള്ള തേക്ക് മരം കച്ച കെട്ടി മുറിക്കാന്‍ ഉള്ള നിയോഗം സന്തോഷില്‍ ഭദ്രം

  കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള പതിനേഴ്‌ ക്ഷേത്രങ്ങളിലെ കൊടിമരത്തിനു ഉള്ള തേക്ക് വൃക്ഷ പൂജ ചെയ്തു മുറിയ്ക്കാന്‍ ഉള്ള നിയോഗം കോട്ടയം പള്ളിക്കത്തോട് വരിക്കാശേരില്‍ സന്തോഷിനു ലഭിച്ചത് ദൈവ നിയോഗമായി കരുതുന്നു . ഇന്നും ഒരു തേക്ക് മരം കൊടിമരത്തിന് വേണ്ടി മുറിച്ചു .അത് കൊല്ലാം ശാസ്താംകോട്ട ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് വേണ്ടി . കോന്നി വനം ഡിവിഷനിലെ കോന്നി വനത്തിലെ 1954 നെല്ലിടാംപാറ തേക്കുതോട്ടത്തിൽനിന്നാണ് കൊടിമരത്തിനുള്ള തേക്ക്…

വിവര്‍ത്തന കൃതികള്‍ക്ക് പ്രസക്തി നഷ്ടമാകുന്നില്ല – ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത്

  ലോകോത്തര എഴുത്തുകാരനായ ദസ്തയേവ്‌സ്‌കി ഉള്‍പ്പടെയുള്ള മഹാരഥമാരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വഴി വായനാ സംസ്‌കാരം വിശാലമാക്കാനായി എന്ന് ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്. നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ ദസ്തയേവ്‌സ്‌കി വാര്‍ഷികാചരത്തിന്റെ ഭാഗമായി പ്രഫ. കെ. ജയരാജന്‍ എഴുതിയ ‘ദസ്തയേവ്‌സ്‌കി എന്ന ബൈബിളനുഭവം’ പ്രകാശനം ഡോ.എസ്. ശ്രീനിവാസന് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ ദര്‍ശനത്തിലെ സത്യാത്മകതയും സാത്വികതയുമായിരുന്നു ദസ്തയേവ്‌സ്‌കിയുടെ സാഹിത്യചിന്തകളുടെ അടിസ്ഥാനമെന്ന് ഡോ. എസ്. ശ്രീനിവാസന്‍ പറഞ്ഞു. മനുഷ്യന്റെ മനോഘടനയെ…

സർവ്വേ സന്തു നിരാമയ :അടൂർ താലൂക്ക് കമ്മറ്റി രൂപീകരണ ഉദ്ഘാടനം നാളെ (മെയ് :22)

സർവ്വേ സന്തു നിരാമയ :അടൂർ താലൂക്ക് കമ്മറ്റി രൂപീകരണ ഉദ്ഘാടനം നാളെ (മെയ് :22)   പൂർവ്വ സൈനിക മെഡിക്കൽ ദന്തൽ വിഭാഗത്തിലെ അംഗങ്ങളുടെ സംഘടനയാണ് സർവ്വേ സന്തു നിരാമയ. സംഘടനയുടെ അടൂർ താലൂക്ക് കോ ഓർഡിനേഷൻ കമ്മറ്റി രൂപീകരണവും ഉത്ഘാടനവും നാളെ അടൂർ ഓഫീസിൽ നടക്കുമെന്ന് പ്രസിഡന്റ് ഗോപാലകൃഷ്ണ മേനോൻ അറിയിച്ചു ഫോൺ :7057747901,9745152964…

ജയൻ തിരുമന :ഈ പേരിന് പിന്നില്‍ നാടകം ഉണ്ട് , കഥാപാത്രം ഉണ്ട്

  നാടകരംഗത്ത് 36 വർഷം പൂർത്തിയാക്കിയ കേരളത്തിലെ പ്രശസ്തനായ നാടകരചയിതാവും, ഗാനരചയിതാവും, സംവിധായകനും തിരക്കഥാകൃത്തുമായ കലാകാരനാണ് ജയൻ തിരുമന എന്ന ജയ ചന്ദ്രന്‍ . കഥ പറയുന്ന യമുനയിലൂടെ നാടക രംഗത്ത്‌ കടന്നു വന്ന് നാടക കലാശാലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ജയന്‍ തിരുമനയുടെ പടയോട്ടം കാണുക . ആദ്യമായി ആര്യാവര്‍ത്തം നാട്ടില്‍ കളിക്കുമ്പോള്‍ ജയന്‍ തിരുമന എന്ന കലാകാരന്‍റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ വെച്ചു . പിന്നെ ഇങ്ങോട്ട് ഉള്ള…

എഴുപതിൻ്റെ നിറവിൽ കോട്ടയത്തിൻ്റെ മനസു കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’

    കോട്ടയം: അവതരണത്തിന്റെ എഴുപതാം വർഷത്തിലും സദസ് കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അരങ്ങത്ത്. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു നടക്കുന്ന എൻ്റെ കേരളം പ്രദർശന-വിപണനമേളയുടെ കലാവേദിയിലാണ് നാടകം വീണ്ടും അരങ്ങേറിയത്. കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റത്തിന് ഊർജ്ജം പകർന്ന കെ പി എ സി യുടെ നാടകത്തെ നിറഞ്ഞ സദസാണ് വരവേറ്റത്. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, സർക്കാർ…

ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍

  ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും കാവല്‍പിതാവുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോര്‍ത്ത് – ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. അനുഗ്രഹകരമായ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മെയ്…

error: Content is protected !!