Input your search keywords and press Enter.

Culture

കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി സംഘടന രൂപികരിച്ചു

  മാനിട്ടോബ : കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി എന്ന സംഘടന രൂപികരിച്ചു. വിന്നിപെഗ് സൗത്ത് എം .പി Terry Duguid പ്രധാന അതിഥി ആയിരുന്ന ചടങ്ങിൽ സെയിന്റ് ബോണിഫേസ് എം .എൽ .എ Dougald Lamont, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസർ Uche Nwankwo, മാനിട്ടോബ മലയാളി അസോസിയേഷൻ പ്രതിനിധി ജോണി സ്റ്റീഫൻ എന്നിവരും പങ്കെടുത്തു . ചടങ്ങിൽ M.P Terry Duguid…

പ്രതീക്ഷാ ഇൻഡ്യൻ അസോസിയേഷൻ കുവെറ്റ് ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും നടത്തി

  പ്രതീക്ഷഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്സാൽമിയ ബെറ്റർ ബുക്ക്സ് ഹാളിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ്റെ ലോഗോപ്രകാശനവും അതിനോടനുബന്ധിച്ച് ഇഫ്താർ സംഗമം നടത്തി. രമേശ് ചന്ദ്രൻ്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നസീർ കൊച്ചി സ്വാഗതം പറഞ്ഞു . ബിജു സ്റ്റീഫൻ ,സുധ പ്രസാദ് അബാസിയാ കൺവീനർ സുരേഷ്, സാൽമിയാ കണ്‍വീനര്‍ വി ബിജു കുഞ്ഞുമോൻ മുബാറക് കാമ്പ്രത് ,സാമുഹൃപ്രവർത്തകൻ സമിർ, സിറജ് കടക്കൽ, നൗഷാദ് വിതുര, ജോർജ് പൈസ്, അജിത്ത് എന്നിവർ ആശംസകൾ നേര്‍ന്നു…

മാനിട്ടോബ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനിട്ടോബ: മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഷീനാ ജോസ് പ്രസിഡൻ്റും, ജെഫി ജോയ്‌സ് സെക്രട്ടറിയും ആയ 15 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സന്തോഷ് തോമസ് ( ട്രഷറർ ), ജോണി സ്റ്റീഫൻ ( കമ്മ്യൂണിക്കേഷൻ ), നിർമൽ ശശിധരൻ (ഫണ്ട് റൈസിംഗ്), ജയകൃഷ്ണൻ ജയചന്ദ്രൻ (ചാരിറ്റി & കമ്മ്യൂണിറ്റി ), രാഹുൽ രാജ് പണ്ടാരത്തിൽ ( മെമ്പർഷിപ് കോഓർഡിനേറ്റർ), മനീഷാ ജോസ് (കൾച്ചറൽ…

ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം

  വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18 ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാലും, വെയര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. മലയില്‍…

കോന്നി വകയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന പെരുന്നാൾ ശുശ്രുഷ നടന്നു

  വകയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓശാന പെരുന്നാൾ ശുശ്രുഷയ്ക്ക് ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, ഫാ. അനിഷ് കെ സാം, ഫാ.റ്റി ബിൻ ജോൺ എന്നിവർ നേതൃത്വം നല്കി. ഹാശ ആഴ്ച ശുശ്രുഷ സമയക്രമം തിങ്കൾ മുതൽ ബുധൻ വരെ രാത്രിനമസ്കാരം 5am പ്രഭാതനമസ്കാരം 7.30am ഉച്ചനമസ്കാരം 12pm, സന്ധ്യനമസ്കാരം 5:30pm.(എല്ലാ ദിവസവും ) വ്യാഴം പെസഹ കുർബാന 3am. ദുഖവെള്ളി ശുശ്രുഷ 8am ദുഖശനി…

ഇന്ന് ഓശാന ഞായർ

വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും.രാവിലെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും.ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ…

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

  പത്തനംതിട്ട (കോന്നി ): 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.   പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയരും.   ഒന്നാം…

കേരളത്തില്‍ ഇന്ന് (ഞായറാഴ്ച) റംസാന്‍ വ്രതാരംഭം

  കേരളത്തില്‍ ഇന്ന് (ഞായറാഴ്ച) റംസാന്‍ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലും തമിഴ്‌നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.ഉത്തരേന്ത്യയിലും ഞായറാഴ്ചയാണ് റംസാന്‍ വ്രതം തുടങ്ങുന്നത്. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍…

റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍: സൗദിയില്‍ നാളെ റമദാന്‍ വ്രതാരംഭം

റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. ( ramadan fasting from sunday) സൗദിയില്‍ നാളെ റമദാന്‍ വ്രതാരംഭം   സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചു. തുമൈര്‍, തായിഫ്, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

സ്വയംപര്യാപ്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കമാകും. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വൈനും, വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും.മനസോടിത്തിരി മണ്ണ് കാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സമഗ്രമായ വികസന…

error: Content is protected !!