ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന് പത്തനംതിട്ട ജില്ലാകളക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര് ഒന്പതിന് രാവിലെ ഒന്പതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ്ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് മുഖ്യഅതിഥിയാവും. ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് മുഖ്യപ്രഭാഷണം നടത്തും. എംപി, എംഎല്.എ…
കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ: കളക്ടറേറ്റിൽ യോഗം ചേർന്നു കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാനപ്രകാരമാണ് പത്തനംതിട്ടയിൽ യോഗം ചേർന്നത്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ…
ചെണ്ടുമല്ലിപ്പൂക്കളുടെ പൊൻവസന്തം ഒരുക്കി പന്തളം നഗരസഭ പന്തളം : പന്തളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ച് ഓറഞ്ചും, മഞ്ഞയും നിറത്തിൽ വർണ്ണശോഭയോടെ നിറഞ്ഞുനിന്ന് ചെണ്ടുമല്ലിപ്പൂക്കൾ. പന്തളം നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗര ശുചീകരണ തൊഴിലാളികൾ ആണ് നഗരസഭ മാലിന്യസംഭരണ കേന്ദ്രത്തിൽ പച്ചക്കറി – ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. പന്തളം കൃഷിഭവന്റെ സഹായത്തോടെ ആണ് നഗരസഭ പന്തളത്ത് പുഷ്പവസന്തം തീർത്തിരിക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗമാണ് മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി…
കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 2 യുവാക്കൾ അറസ്റ്റിൽ കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. കോന്നി പയ്യനാമണ്ണില് വെച്ചു യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് എന്നാണ് പരാതി. പെണ്കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിന്റെ മുന്നിൽ കയറി തടയാൻ ശ്രമിച്ചെങ്കിലും…
ഉറപ്പാണ് തൊഴിൽ പദ്ധതി : തൊഴില് ലഭിച്ചവരെ അനുമോദിക്കുന്നു വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി ആരംഭിച്ചതിനു ശേഷം 2024 ആഗസ്റ്റ് മാസം വരെ 858 പേര്ക്ക് തൊഴില് ലഭ്യമാക്കുന്നതിനും, 647 പേര്ക്ക് തൊഴില് ലഭ്യമാക്കുന്നതിലേക്ക് പ്രാഥമിക ഷോര്ട്ട് ലിസ്റ്റില് ഉള്പ്പെടുന്ന നിലയും കൈവരിച്ചിട്ടുണ്ട്. നിയമന ഉത്തരവ് ലഭിച്ച 858 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും, അവരുടെ നിയമന ഉത്തരവ് കൈമാറുന്നതിനും, അവരെ അനുമോദിക്കുന്നതിനുമായി ഒരു ചടങ്ങ് പത്തനംതിട്ടയില് വെച്ച് സംഘടിപ്പിക്കുകയാണ്.…
കോന്നി പഞ്ചായത്തില് ഓവര്സീയറെ ആവശ്യം ഉണ്ട് കോന്നി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില് ഉറപ്പ് പദ്ധതിയിലേക്ക് ഓവര്സീയറെ ദിവസ വേതന അടിസ്ഥാനത്തില് നിയമിക്കാന് അപേക്ഷ ക്ഷണിച്ചു . യോഗ്യത ഉള്ളവര് അസ്സല് രേഖകളുമായി 11/09/2024 രാവിലെ 11 മണിയ്ക്ക് നേരിട്ടു ഹാജരാകണം ഫോണ് : 0468 2242223 …
കോന്നി ചൈനാമുക്ക് ചേരിമുക്ക് റോഡിൽ വെള്ളക്കെട്ട് കോന്നി ചൈനാമുക്ക് ചേരിമുക്ക് റോഡിൽ മാങ്കുളം മുക്കിന് സമീപം വെള്ളക്കെട്ട് രൂക്ഷം . കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും ഈ വെള്ളകെട്ടു മൂലം ഏറെ ദുരിത യാത്രയാണ് സമ്മാനിക്കുന്നത് . റോഡു പണിയ്ക്ക് മുന്നേ ഓടകളുടെ അറ്റകുറ്റപണികള് നടത്തി ഓട ഇല്ലാത്ത സ്ഥലത്ത് പകരം സംവിധാനം ഏര്പ്പെടുത്താതത് മൂലം ചെറിയ മഴ പെയ്താല് പോലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും . വെള്ളക്കെട്ട് ശ്രദ്ധയില്പ്പെട്ടിട്ടും…
കോന്നി പൂവൻപാറയില് അജ്ഞാത വാഹനം ഗേറ്റ് ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞു അമിത വേഗതയില് എത്തിയ വാഹനം നിയന്ത്രണം വിട്ടു വീടിന്റെ രണ്ടു ഗേറ്റും ഇടിച്ചു തെറിപ്പിച്ചു . ഒരു ഗേറ്റ് ഏറെ ദൂരേക്ക് തെറിച്ചു പോയി . അമിത വേഗതയില് വാഹനം വന്നിടിച്ചതിനാല് ആണ് ഇരു ഗേറ്റും ഇളകി തെറിക്കാന് കാരണം .രാത്രിയില് നടന്ന സംഭവം രാവിലെ ആണ് വീട്ടുകാര് കണ്ടത് . രാത്രിയില് മഴ ആയതിനാല് സംഭവം…
പുനലൂര് കലഞ്ഞൂര് കോന്നി കുമ്പഴ റാന്നി റോഡില് വാഹനാപകടങ്ങള് :അമിത വേഗത പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര് മുതല് റാന്നി വരെയുള്ള റോഡില് അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില് അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള് വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടത്തിനു കാരണം എന്ന് പറയേണ്ടി ഇരിക്കുന്നു . റോഡു പണികളുടെ പൂര്ത്തീകരണം…
കോന്നി കല്ലേലിക്കാവില് കൗള ഗണപതി പൂജ ( സെപ്തംബര് 7 രാവിലെ 10 മണി ) കോന്നി : വിനായക ചതുര്ഥിയോട് അനുബന്ധിച്ച്സെപ്തംബര് 7 ന് രാവിലെ 10 മണി മുതല് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതി പൂജ സമര്പ്പിക്കും . നൂറ്റാണ്ടുകള് പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങളില് പ്രാമുഖ്യം ഉള്ളതാണ് കൗള ഗണപതി പൂജ .കൗള ആചാര വിധി…