Input your search keywords and press Enter.

featured

പത്തനംതിട്ട :അറിയിപ്പുകള്‍ ( 30/08/2024 )

സ്പോട് അഡ്മിഷന്‍   ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ  യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 31 ന് സ്പോട് അഡ്മിഷന്‍  നടക്കും. രാവിലെ 11 ന് മുമ്പ് രക്ഷാകര്‍ത്താവിനോടൊപ്പം  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷന്‍ നടപടികളില്‍ പങ്കെടുക്കണം. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെ. ഫോണ്‍ :0479…

‘വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്​​ഘാ​ട​നം ചെയ്തു

‘വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്​​ഘാ​ട​നം ചെയ്തു കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വ​ഖ​ഫ്​ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല്​ സം​ഘ്​​പ​രി​വാ​ർ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ ​ ആ​ന്‍റോ ആ​ന്‍റ​ണി എം.​പി.‘വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ വി​ഷ​യ​ത്തി​ൽ ജി​ല്ല മ​ഹ​ല്ല്​ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഘ​പ​രി​വാ​ർ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി അ​വ​ർ ഓ​രോ​ന്നാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ്.ഇ​ന്ത്യ​യി​ലെ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം കി​ട പൗ​ര​ൻ​മാ​രാ​യി അ​വ​ർ കാ​ണു​ന്നു.രാ​ജ്യ​ത്ത് 14 ശ​ത​മാ​ന​ത്തോ​ളം…

അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  അബുദാബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശി അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്.മെയ് 15 മുതല്‍ കാണാതായ ഡിക്സനെ പോലീസും ബന്ധുക്കളും അന്വേഷിച്ചുവരികയായിരുന്നു. അബുദാബിയിലെ ഒരു ഇലക്ട്രോണിക്സ് കടയില്‍ വാച്ച് മേക്കറായി ജോലി ചെയ്യുകയായിരുന്നു ഡിക്സണ്‍.കൂടുതല്‍ വിവരം അന്വേഷിച്ചു വരുന്നു…

ഫോമാ സതേണ്‍ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 1 ന് ഡാലസില്‍

    ഫോമാ സതേണ്‍ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 1 ന് ഡാലസില്‍ ബിനോയി സെബാസ്റ്റ്യന്‍ ഡാലസ്: ഫോമയുടെ സതേണ്‍ റീജന്റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1 ന്, ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ അന്തര്‍ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിക്കും. ചടങ്ങിനോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന ആര്‍വിപിയായ മാത്യൂസ് മുണ്ടയ്ക്കല്‍ 2024 2026 ലെ റീജണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസനു അധികാരം കൈമാറും. ഹ്യൂസ്റ്റന്‍, ഒക്‌ലഹോമ, മക്കാലന്‍,…

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി

  കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.തൃശൂർ രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്.സിറ്റി പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംഭവത്തിൽ‌ കേന്ദ്ര…

സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി:ക്രൂര ബലാത്സം​ഗം

സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി:ക്രൂര ബലാത്സം​ഗം സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി. ക്രൂര ബലാത്സം​ഗം നടന്നതായി യുവതി മൊഴി നൽകിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്.നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക.മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…

മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു

മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു   കോന്നി : ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. ആഘോഷം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കോന്നി ടൗണിൽ മഹാത്മ അയ്യാൻകാളിയുടെ ഫോട്ടോയിൽ പുഷ്പ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ്, ബി ജെ പി ജില്ലാ…

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള…

ചരിത്ര മുന്നേറ്റം: കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ

ചരിത്ര മുന്നേറ്റം: കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ 14 ജില്ലകളിലും 14 കൗണ്ടറുകൾ   സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാൻസർ മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്’…

സാമൂഹികതിന്മകൾക്കെതിരേ പോരാട്ടങ്ങളുടെ വില്ലുവണ്ടിയാത്ര

  വെങ്ങാനൂർ ദേശത്ത് കുന്നിൽ മുടിപ്പുരമേലേവീട്ടിൽ അയ്യന്റെയും മാലയുടെയും മൂത്തപുത്രനായി 1863 ഓഗസ്റ്റ് 28-ാം തീയതി കാളിയെന്ന അയ്യങ്കാളി ജനിച്ചു.അച്ഛനമ്മമാരിട്ട പേര് കാളിയെന്നായിരുന്നെങ്കിലും പിതാവിന്റെ പേരായ അയ്യനും ചേർത്ത് അയ്യങ്കാളിയെന്ന സംജ്ഞയിലാണ് പിൽക്കാലത്ത് അറിയപ്പെട്ടത്.ബാല്യ-കൗമാരകാലം കൂട്ടുകാരുമായി ചെലവിട്ടു. സ്കൂൾപ്രവേശനം പുലയർക്ക്‌ നിഷേധിച്ചിരുന്നതിനാൽ പഠിക്കാൻ ഭാഗ്യംസിദ്ധിച്ചില്ല. അച്ഛനമ്മമാരോടൊപ്പം കൃഷിപ്പണികൾ പഠിച്ചു.യുവാവായ അയ്യങ്കാളി തന്റെ സമപ്രായക്കാരെ സംഘടിപ്പിച്ചുകൊണ്ട്‌ കളരി അഭ്യാസമുറകൾ പഠിച്ചെടുത്തു. ഇതെല്ലാം പഠിച്ചുകഴിഞ്ഞപ്പോൾ സാമൂഹികതിന്മകൾക്കെതിരേ പൊരുതാനുള്ള കരുത്തു സംഭരിച്ചു.1893-ൽ സ്വന്തമായി ഒരു…

error: Content is protected !!