Input your search keywords and press Enter.

featured

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായകയോ​ഗം ചേർന്നു. പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തി. സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോ​ഗമാണ് ചേർന്നത്.ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും…

കാറും ബൈക്കും കൂട്ടി ഇടിച്ചു :രണ്ടു യുവാക്കള്‍ മരണപ്പെട്ടു

കാറും ബൈക്കും കൂട്ടി ഇടിച്ചു :രണ്ടു യുവാക്കള്‍ മരണപ്പെട്ടു അടൂര്‍ ബൈപ്പാസ്സില്‍ ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെട്ടു .അടൂര്‍ നിവാസി ടോംസി വര്‍ഗീസ്‌ ( 23 ) പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തു രാജ് ( 23 )എന്നിവര്‍ ആണ് മരിച്ചത് . അടൂര്‍ വട്ടത്തറ പടിയില്‍ ആണ് ഇന്ന് രാത്രിയില്‍ അപകടം നടന്നത് . ഏഴംകുളം നിവാസിയായ രാഹുല്‍ ഇവിടെ ഉള്ള ചായക്കടയില്‍ ബൈക്ക്…

ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം

ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം കുടുംബശ്രീ പത്തനംതിട്ട ജില്ലയില്‍ 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40 അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷമാണ്പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍നിയമനം നല്‍കും. പള്ളിക്കല്‍, അരുവാപ്പുലം, പന്തളം തെക്കേക്കര, സീതത്തോട്, തോട്ടപ്പുഴശ്ശേരി…

പത്തനംതിട്ട ജില്ല : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 05/08/2024 )

അസിസ്റ്റന്റ് പ്രൊഫസര്‍; കൂടികാഴ്ച 8 ന് വെണ്ണിക്കുളം പോളിടെക്നിക് കോളജിലെ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍കാലികമായുളള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക്  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുളള എംഎസ്സി ബിരുദമാണ് യോഗ്യത. നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2650228. യോഗ കോഴ്സ് തീയതി നീട്ടി സ്‌കോള്‍ കേരള…

കോന്നി ആര്‍ സി ബി തെരെഞ്ഞടുപ്പിൽ എൽഡിഎഫ് പാനലിന് വിജയം

  കോന്നി ആര്‍ സി ബി തെരെഞ്ഞടുപ്പിൽ എൽഡിഎഫ് പാനലിന് വിജയം കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞടുപ്പിൽ എൽഡിഎഫ് പാനലിന് മികച്ച വിജയം. ആശാ രാധാകൃഷ്ണൻ , ജോൺ തരകൻ,കെപി നസീർ , അഡ്വ. ടി എൻ ബാബുജി ,കെ എം മനോജ് എന്നിവർ ജനറൽ മണ്ഡലത്തിലും ,പി വി രാജൻ പട്ടികജാതി മണ്ഡലത്തിലും, എം രാജൻ നിക്ഷേപക മണ്ഡലത്തിലും വിജയിച്ചു. ജിഷ ജയകുമാർ ,കാർത്തിക രാജേഷ്…

ആഗസ്റ്റ് പത്താം തീയതി മെഗാ ജോബ് ഫെയർ : ഇപ്പോള്‍ അപേക്ഷിക്കാം

  ആഗസ്റ്റ് പത്താം തീയതി പത്തനംതിട്ട റാന്നി സെൻറ് തോമസ് കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതലുള്ള യോഗ്യതകളിലേക്ക് 8000 ത്തിൽ പരം ഒഴിവുകളാണ് മേളയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ജോബ് ഫെയറിൽ നിന്ന് വ്യത്യസ്തമായി അപേക്ഷിക്കുന്ന മുഴുവനാളുകൾക്കും റെസ്യൂം ബിൽഡിങ്, ഇൻറർവ്യൂ പ്രേപ്പറേഷൻ, കോൺഫിഡൻസ് ബൂസ്റ്റിംഗ് തുടങ്ങിയ സൗജന്യ ട്രെയിനിങ്ങുകൾ മുൻകൂട്ടി നൽകി കൊണ്ടാണ് ഒരാളെ ജോബ് ഫെയറിനു തയാറെടുപ്പിക്കുന്നത് . കോന്നി മിനി…

ആഗസ്റ്റ് 9 ന് : ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

ആഗസ്റ്റ് 9 ന് : ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ & ജൂനിയർ കോളേജ് ഗുരുപുരം ആലപ്പുഴയും സംയുക്തമായി നടത്തുന്ന ബോധവൽക്കരണ സെമിനാർ ആഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് സ്ക്കൂൾ മാനേജർ റവ.സജു തോമസ് ഉദ്ഘാടനം ചെയ്യും. സ്ക്കൂൾ പ്രിൻസിപ്പിൽ അനിത ജ്യോതിരാജ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ “ലഹരിയ്ക്ക് എതിരേയും…

നിപ: വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്റിബോഡി സാന്നിധ്യം

നിപ: വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്റിബോഡി സാന്നിധ്യം നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു . 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ…

പാരീസ് ഒളിമ്പിക്സ് : വേഗതയില്‍ നോഹ ലൈൽസിന് സ്വർണം

പാരീസ് ഒളിമ്പിക്സ് : വേഗതയില്‍ നോഹ ലൈൽസിന് സ്വർണം പാരിസ് ഒളിംപിക്സിൽ വേഗരാജാവായി യുഎസ് താരം നോഹ ലൈൽസ്.9.79 സെക്കൻഡിൽ ഓടിയെത്തിയതാണ് നോഹ ലൈൽസ് സ്വർണം നേടിയത്. 9.79 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്കൻ താരം താരം കിഷെയ്ൻ തോംസൺ വെള്ളിയും യുഎസിന്റെ തന്നെ ഫ്രെഡ് കെർലി വെങ്കലവും നേടി.നിലവിലെ ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽപ്പട്ടികയ്ക്കു പുറത്തായി.…

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി( 05/08/2024 )

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി( 05/08/2024 ) മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് അഞ്ച് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.വയനാട്ടിലെ കളക്ഷന്‍ സെന്‍റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി നല്‍കി…

error: Content is protected !!