Input your search keywords and press Enter.

featured

ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു

ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവ‍ർത്തിക്കുന്ന ഐസിഎആർ-കേന്ദ്ര കിഴങ്ങു വർ​ഗ വിള ​ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി മുംബൈയിലെ എം/എസ് പ്രിസിഷൻ ഗ്രോയുമായി 17.70 ലക്ഷം രൂപയുടെ ടെക്നോളജി ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സി ടി സി ആർ ഐ യിൽ നടന്ന ചടങ്ങിൽ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (06/06/2024)

ഇ-ലേലം പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്‍ , വെച്ചൂച്ചിറ , മലയാലപ്പുഴ, ആറന്മുള, തണ്ണിത്തോട്,  കൊടുമണ്‍ , ഏനാത്ത്,  പുളികീഴ്, റാന്നി എന്നീ ഒന്‍പത്  പോലീസ്  സ്റ്റേഷനുകളില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 12 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള  23 വാഹനങ്ങള്‍  എം എസ് റ്റി സി ലിമിറ്റഡ്    എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന ജൂണ്‍ 18 ന്  രാവിലെ  11   മുതല്‍  വൈകിട്ട് 4.30…

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ജൂണ്‍ 8 ന്

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ജൂണ്‍ 8 ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ (ജൂണ്‍ 8) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷത വഹിക്കും. കമ്മിഷന്‍ അംഗങ്ങളായ പി. റോസ,…

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും .മൂന്നാംസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.ഡി.എ യോഗം തീരുമാനിച്ചിരുന്നു.സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്രമോദിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാര്‍ട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാന്‍ ബിജെപി ആവശ്യപ്പെട്ടു . തുടര്‍ന്ന് മോദിയും സഖ്യകക്ഷി നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട്…

നാലാം ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ

നാലാം ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം…

17-ാം ലോക്‌സഭ  പിരിച്ചുവിട്ടു: രാഷ്ട്രപതി ഉത്തരവിൽ ഒപ്പു വെച്ചു

17-ാം ലോക്‌സഭ അടിയന്തരമായി പിരിച്ചുവിടാൻ 05.06.2024നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്കു നിർദേശം നൽകി. കേന്ദ്രമന്ത്രിസഭ 05.06.2024നു നൽകിയ നിർദേശം രാഷ്ട്രപതി അംഗീകരിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 85-ലെ ക്ലോസ് (2)-ലെ ഉപവകുപ്പിൽ (ബി) രാഷ്ട്രപതിക്കു നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച് 17-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തു. The Cabinet, in its meeting held on 05.06.2024, has advised the President to dissolve the 17th Lok…

അയല്‍വീട്ടില്‍ ഒരു മരം പദ്ധതി ഉദ്ഘാടനം നടന്നു

കോന്നി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോന്നി ഗാന്ധിഭവന്‍ ദേവലോകത്തിന്റെയും കോന്നി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണവും, അയല്‍വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, വൃക്ഷം നല്‍കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്‍കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമേകുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പത്തനാപുരം ഗാന്ധിഭവന്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍വീട്ടില്‍ ഒരു മരം പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സ്‌നേഹപ്രയാണം 497-ാമത് ദിന സംഗമവും…

അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു കോന്നി: കോന്നി; അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. ഷാജി കെ ജോർജ് അച്ചൻ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി അച്ഛാമ്മ പി സ്കറിയ പരിസ്ഥിതിയുടെ പ്രാധാന്യത്തെ പറ്റി കുട്ടികളോട് സംസാരിച്ചു. തുടർന്ന് 5 6 7 ക്ലാസുകളിലെ കുട്ടികളുടെ പ്രതിനിധികൾ ഔഷധ സസ്യങ്ങൾ നട്ടു. തുടർന്ന്…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 05/06/2024 )

പത്തനംതിട്ട : വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്തു പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ ഇലക്ഷന്‍ പേപ്പറുകളും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും കളക്ടറേറ്റ് വളപ്പിലുള്ള ജില്ലാതല ഇലക്ഷന്‍ വെയര്‍ ഹൗസില്‍ എത്തിച്ച് ജില്ലാകളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. പത്മചന്ദ്രക്കുറുപ്പ്…

അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌ കേരളത്തിലെ ലബോറട്ടറി, ഡയഗ്‌നോസ്റ്റിക്‌ വിഭാഗങ്ങളിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള സ്ഥിര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവാരം നിർണയിക്കുന്നതിന് അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു. അപേക്ഷ ഓൺലൈനായി ജൂലൈ അഞ്ചിനകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in…

error: Content is protected !!