Input your search keywords and press Enter.

Local Bulletin

വള്ളിക്കോട് സഹകരണ സൊസൈറ്റി : സഹകരണ മുന്നണിക്ക് വിജയം

  കോന്നി വള്ളിക്കോട് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയം.കെ ജി മുരളീധരൻ നായർ, മോഹനൻ നായർ, കെ എൻ രഘുനാഥൻ, പി ആർ രാജൻ, എസ് രാജേഷ്, അജിത എൻ നായർ, ചന്ദ്രമതി യശോധരൻ, ജോമിനി ജേക്കബ്, എ വസുമതി, പി ജി ശശിധര കുറുപ്പ് എന്നിവരാണ് വിജയിച്ചത്. വിജയികൾക്ക് എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി .സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ…

“ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ” പ്രദർശനം സംഘടിപ്പിക്കും

  കുമാരനാശാൻ യാത്രയായിട്ട് 100 വർഷം തികയുന്ന ജനുവരി16 ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളിൽ വിഖ്യാത ചലച്ചിത്രകാരൻ കെ.പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ പ്രദർശനം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്സിൽ 16, 17 തീയതികളിൽ നൂൺ ഷോയും (രാവിലെ 11 മണിക്ക് )18 ന് നൂൺ ഷോയും ഫസ്റ്റ് ഷോയും (വൈകിട്ട് 6 മണിക്ക് )ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു . പത്തനംതിട്ട പ്രസ്…

അമ്മമാരടങ്ങുന്ന അരുവാപ്പുലത്തെ ഭക്തജന കൂട്ടായ്മ അയ്യപ്പന്‍ കഞ്ഞി നടത്തി

  മണ്ഡലകാലത്ത് തുടർച്ചയായി കോന്നി അരുവാപ്പുലത്തെ കുടുംബശ്രീ കൂട്ടായ്മ ഈ വർഷവും തമിഴ്നാട്ടിൽ നിന്നും അച്ചൻകോവിൽ കാനന പാത വഴി നടന്നു വരുന്ന അയ്യപ്പ സ്വാമിമാർക്ക് അന്നദാന വഴിപാടായി കഞ്ഞി സമർപ്പിക്കുന്ന ചടങ്ങ് ഈ വർഷവും വളരെ വിപുലമായി കൊണ്ടാടി. അന്നദാനച്ചടങ്ങിൽ വാർഡ് മെമ്പർ സ്മിത സന്തോഷ് ആശംസ അറിയിച്ചു. രാവിലെ 11 മണിക്കു തുടങ്ങിയ അന്നദാനം രാത്രി വൈകിയും തുടർന്നു. ശേഷം അയ്യപ്പ ഭക്തിഗാന ഭജനയോടുകൂടി ഈ വർഷത്തെ…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍/വാര്‍ത്തകള്‍ ( 11/01/2024 )

നെടുങ്കുന്നുമല ജില്ലയിലെ ശ്രദ്ധേയമായ  ടൂറിസം കേന്ദ്രമാകും :  ഡപ്യൂട്ടി സ്പീക്കര്‍ നെടുങ്കുന്നുമല ടൂറിസം പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം അടൂര്‍ നെടുങ്കുന്നുമല ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പാട്ടവ്യവസ്ഥയില്‍ പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് നല്‍കുന്നതിന് അംഗീകാരം ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2023-24 ബജറ്റില്‍ വകയിരുത്തി 23.50 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഇവിടെ ഹാന്‍ഡ് റെയിലോടുകൂടിയ നടപ്പാതകള്‍,…

കോന്നി മെഡിക്കല്‍ കോളേജ് :ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ്

കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ് .ഉള്ളത് കീറിപറിഞ്ഞു ,നല്ലൊരു ബോര്‍ഡ് വെക്കാന്‍ സാധിച്ചാല്‍ ഉപകാരം . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 10/01/2024 )

ലോക്‌സഭ തെരഞ്ഞെടുപ്പ് : സ്‌കൂള്‍ കെട്ടിടങ്ങള്‍ രൂപഭേദം വരുത്തരുത് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ  അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.   റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ്  (കാറ്റഗറി നം. 089/18) തസ്തികയിലേക്ക് 17/11/2020 ല്‍ നിലവില്‍ വന്ന…

കോന്നി മാമ്മൂട്ടിലും , വകയാര്‍ മ്ലാന്തടത്തും വാഹനാപകടം

  കോന്നി മാമ്മൂട്‌ ,വകയാര്‍ മ്ലാന്തടം എന്നിവിടെ ഇന്ന് രണ്ടു വാഹനാപകടം നടന്നു . മാമ്മൂട്ടില്‍ റെഡ് സിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതിന് ശേഷം നിർത്തി ഇട്ടിരുന്ന വൈറ്റ് സിഫ്റ്റ് കാറിൽ ഇടിച്ചു മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. മ്ലാന്തടം ഭാഗത്ത്‌ സ്വകാര്യ ബസ്സിലേക്ക് ഓട്ടോ ഇടിച്ചു . കഴിഞ്ഞ ദിവസങ്ങളിലും കുമ്പഴ പുനലൂര്‍ റൂട്ടില്‍ ചെറിയ ചെറിയ വാഹനാപകടം നടന്നിരുന്നു . വാഹനങ്ങള്‍ അമിത…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/01/2024 )

വോട്ടര്‍ പട്ടിക പുതുക്കല്‍ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിലേക്കുള്ള ആക്ഷേപങ്ങളും അപേക്ഷകളും ജനുവരി 16 വരെ നല്‍കാം. ലേലം മല്ലപ്പളളി താലൂക്ക് ആശുപത്രി പരിസരത്ത് അപകടകരമായി കാഷ്വല്‍റ്റിക്ക് സമീപം നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിനു ജനുവരി 11 ന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084. തീയതി നീട്ടി…

‘സാന്‍സ് ‘: പരിശീലന പരിപാടി സംഘടിപ്പിച്ചു

  കുട്ടികളിലെ ന്യൂമോണിയ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള പരിപാടിയായ ‘സാന്‍സ് ‘ ( സോഷ്യല്‍ അവേര്‍നസ് ആന്‍ഡ് ആക്ഷന്‍സ് ടു ന്യൂട്രലൈസ് ന്യുമോണിയ സക്‌സെസ്ഫുള്ളി) ന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയും പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ലോഞ്ചിങ്ങും സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കെ.ജി.എം.ഒ. എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…

വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

കോന്നി  മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി -രാധപ്പടി റോഡില്‍ ടാറിങ്ങ് നടക്കുന്നതിനാല്‍ ജനുവരി 09-10-11 തീയതികളില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു…

error: Content is protected !!