Input your search keywords and press Enter.

National Bulletin

മോക്പോൾ നടന്നു : ഏഴോടെ വോട്ടെടുപ്പ് തുടങ്ങി

മോക്പോൾ നടന്നു : ഏഴോടെ വോട്ടെടുപ്പ് തുടങ്ങി 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് കേരളത്തില്‍ ജനവിധി കാക്കുന്നത് . രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ നടന്നു . ഏഴോടെ വോട്ടെടുപ്പ് തുടങ്ങി.മിക്ക ബൂത്തിലും നീണ്ട ക്യൂ അനുഭവപ്പെട്ടു . ഇഷ്ട സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്തു സന്തോഷത്തോടെ വോട്ടര്‍മാര്‍ മടങ്ങി . മിക്കവരുടെയും മുഖത്ത് ശുഭ പ്രതീക്ഷ . 20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍…

കോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )

ഇളകൊള്ളൂർ അതിരാത്രം: ദ്വിദീയ ചയനം പൂർത്തിയാക്കി കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (25- 4 -2024) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന…

പക്ഷിപ്പനി: തമിഴ്നാട് -കേരള അതിർത്തിയിൽ ജാഗ്രതാ നിർദേശം

പക്ഷിപ്പനി: തമിഴ്നാട് -കേരള അതിർത്തിയിൽ ജാഗ്രതാ നിർദേശം ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കി.കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലും കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് നിരീക്ഷണം ശക്തമാക്കി.എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്.പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകി…

താറാവുകളിൽ പക്ഷിപ്പനി പടരുന്നു : മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ

താറാവുകളിൽ പക്ഷിപ്പനി പടരുന്നു : മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു വരുന്നു. പക്ഷിപ്പനി…

കാട്ടു പന്നിയും പന്നി എലിയും കൃഷി നശിപ്പിക്കാന്‍ പി എച്ച് ഡി എടുത്തവര്‍

കാട്ടു പന്നിയും പന്നി എലിയും കൃഷി നശിപ്പിക്കാന്‍ പി എച്ച് ഡി എടുത്തവര്‍ കാട്ടുപന്നി ,പന്നി എലി രണ്ടു കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു . ഇവരുടെ അതിക്രമം കാരണം കാര്‍ഷിക വിളകള്‍ കര്‍ഷകന് ലഭിക്കുന്നില്ല . എവിടെയും കാട്ടു പന്നി ,പന്നി എലി പണ്ടേ നാട്ടില്‍ ഉണ്ട് . കപ്പയാണ് ഇരുവരുടെയും പ്രിയ വിഭവം . കാച്ചില്‍ ചേന മറ്റു കിഴങ്ങ് വര്‍ഗം കഴിഞ്ഞാല്‍ നേരെ വാഴ മാണം ആണ്…

2024 ഏപ്രിൽ 26 ലെ വോട്ടെടുപ്പ് : കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു (18/04/2024 )

    12 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 88 പാർലമെന്റ് മണ്ഡലങ്ങളിൽ 2024 ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. 89 പൊതു നിരീക്ഷകർ, 53 പൊലീസ് നിരീക്ഷകർ, 109 ചെലവ് നിരീക്ഷകർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. നാമനിർദ്ദേശപ്പത്രിക സമർപ്പണത്തിന്റെ അവസാന തീയതിക്ക് മുമ്പ്, അതായത് 2024 ഏപ്രിൽ 3-ന് മുമ്പ് എല്ലാവരും മണ്ഡലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ്…

വിഷുക്കണിയുടെ ഐശ്വര്യം എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ

വിഷുക്കണിയുടെ ഐശ്വര്യം എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായാണ് വിഷു ആഘോഷിക്കുന്നത്. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.ഏവര്‍ക്കും പമ്പ വിഷന്‍  ഓണ്‍ലൈന്‍ പത്രത്തിന്‍റെ വിഷു ദിന ആശംസകള്‍…

85 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാരും ഭിന്നശേഷിക്കാരും വീട്ടിലിരുന്നു വോട്ടു ചെയ്തു തുടങ്ങി

85 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാരും ഭിന്നശേഷിക്കാരും വീട്ടിലിരുന്നു വോട്ടു ചെയ്തു തുടങ്ങി 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയോവൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ഒരു സംരംഭത്തിനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) തുടക്കം കുറിച്ചത്. 85 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ക്കും 40% അടിസ്ഥാന വൈകല്യമുള്ളവര്‍ക്കും (പിഡബ്ല്യുഡി) വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍

  കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്‍കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം . കോന്നി വകയാര്‍ ആസ്ഥാനമായി…

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം; കർശന നടപടി സ്വീകരിക്കും

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം; കർശന നടപടി സ്വീകരിക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ…

error: Content is protected !!