ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് ഒഴിവ് തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള ഐ സി എ ആര് സെന്ട്രല് മറൈന് ഫിഷറീസ് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ടിന്റെ വിഴിഞ്ഞം റീജിയണല് സെന്ററില് സെപ്തംബർ അഞ്ചിന് (05-09-2024) രാവിലെ 10.00 ന് വാക്ക്-ഇന്-ഇന്റര്വ്യൂ നടക്കും. ‘സമുദ്ര അലങ്കാര മത്സ്യ പ്രജനനത്തിന്റെയും സംസ്കാരത്തിന്റെയും അഖിലേന്ത്യാ ശൃംഖലാ പദ്ധതി’യിലേക്ക് രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്ത്ഥികള് അവരുടെ ബയോഡാറ്റ, ഒറിജിനല് അനുബന്ധ രേഖകളുടെ സ്കാന് ചെയ്ത പകര്പ്പുകള് സഹിതം cmfrivizhinjam@gmail.com…
സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവ് സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ർ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ്…
ചിറ്റാര് സാമൂഹികാരോഗ്യ കേന്ദ്രം : ലാബ് ടെക്നീഷ്യന് നിയമനം ചിറ്റാര് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് നിശ്ചിതയോഗ്യതയുളളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. സര്ക്കാര് അംഗീകൃത ബിഎസ്സി എംഎല്റ്റി/ഡിഎംഎല്റ്റി, കേരള പാരാമെഡിക്കല് രജിസ്ട്രേഷന് യോഗ്യതയുളളവര് സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ്സഹിതം അപേക്ഷ ഓഗസ്റ്റ് 24 ന് മുന്പ് ചിറ്റാര് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര്ക്ക് സമര്പ്പിക്കണം. പ്രായപരിധി 45 വയസ്. ഫോണ് : 04735 256577.…
കോന്നി മെഡിക്കല് കോളജ്: വാക്ക് ഇന് ഇന്റര്വ്യു ഓഗസ്റ്റ് 22 ന് കോന്നി മെഡിക്കല് കോളജ് ആശുപത്രിയില് വേതനരഹിത വ്യവസ്ഥയില് ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്, ഫാര്മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്, തിയേറ്റര് ടെക്നീഷ്യന്, സിഎസ്ആര് ടെക്നീഷ്യന് , റേഡിയോഗ്രാഫര് എന്നീ വിഭാഗങ്ങളില് നിയമിക്കുന്നതിനായുള്ള വാക്ക് ഇന് ഇന്റര്വ്യു ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് മെഡിക്കല് കോളേജില് നടത്തുന്നു. നിശ്ചിത സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്ഥികള് അംഗീകൃത…
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ, 2024 നായി എസ് എസ് സി അപേക്ഷ ക്ഷണിച്ചു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡിപരീക്ഷ , 2024 ഒക്ടോബർ – നവംബർ മാസങ്ങളിൽ തുറന്നതും മത്സരപരവും കമ്പ്യൂട്ടർ അധിഷ്ഠിതവും ആയി നടത്തും ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. https://ssc.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ…
സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ,…
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തില് ഡ്രൈവറെ ആവശ്യമുണ്ട് ജില്ലാ വ്യവസായ കേന്ദ്രത്തില് ഡ്രൈവര് തസ്തികയില് താല്ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില് 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുളള ലൈസന്സ്, അനുബന്ധരേഖകള്, തിരിച്ചറിയല്കാര്ഡ് എന്നിവ സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില് പ്രവര്ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില് നേരിട്ട് ഹാജരാകണം. ഫോണ് : 0468 2214639.…
ഐ.എഫ്.സി ആങ്കര്, സീനിയര് സിആര്പി നിയമനം കുടുംബശ്രീ പത്തനംതിട്ട ജില്ലയില് 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള് (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര് ലെവല് ഐ.എഫ്.സി ആങ്കര്, സീനിയര് സിആര്പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40 അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്ക്ക് അപേക്ഷിക്കാം. മൂന്നുവര്ഷമാണ്പദ്ധതിയുടെ കാലാവധി. ഈ കാലയളവില് ഓരോ വര്ഷവും അപ്രൈസല് നടത്തി മികച്ച പ്രവര്ത്തനം കാഴ്ചവെക്കുന്നവര്ക്ക് തുടര്നിയമനം നല്കും. പള്ളിക്കല്, അരുവാപ്പുലം, പന്തളം തെക്കേക്കര, സീതത്തോട്, തോട്ടപ്പുഴശ്ശേരി…
ആഗസ്റ്റ് പത്താം തീയതി പത്തനംതിട്ട റാന്നി സെൻറ് തോമസ് കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതലുള്ള യോഗ്യതകളിലേക്ക് 8000 ത്തിൽ പരം ഒഴിവുകളാണ് മേളയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ജോബ് ഫെയറിൽ നിന്ന് വ്യത്യസ്തമായി അപേക്ഷിക്കുന്ന മുഴുവനാളുകൾക്കും റെസ്യൂം ബിൽഡിങ്, ഇൻറർവ്യൂ പ്രേപ്പറേഷൻ, കോൺഫിഡൻസ് ബൂസ്റ്റിംഗ് തുടങ്ങിയ സൗജന്യ ട്രെയിനിങ്ങുകൾ മുൻകൂട്ടി നൽകി കൊണ്ടാണ് ഒരാളെ ജോബ് ഫെയറിനു തയാറെടുപ്പിക്കുന്നത് . കോന്നി മിനി…
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org.…