പത്തനംതിട്ട : ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ ചുമട്ടു തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കും. പത്തനംതിട്ട ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (CITU). യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആനത്തലവട്ടം ആനന്ദൻ നഗറിൽ ( ഗീതാഞ്ജലി ഓഡിറ്റോറിയം ) നടന്നു. സി ഐ ടി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്…
സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികളായ അച്ഛനും മകനും. മൈക്കോ വിജയ കുമാറും അദ്ദേഹത്തിന്റെ മകൻ ധ്രുവ്.വി. കുമാറും ചേർന്നാണ് ബുധനാഴ്ച വൈകിട്ട് സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്ത ഓഡിറ്റോറിയത്തിൽ നൃത്തശില്പം അവതരിപ്പിച്ചത്. അയ്യപ്പ കീർത്തനങ്ങൾ ഉൾപ്പെടുത്തിയ ഭരതനാട്യ നൃത്ത രൂപമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്. കഴിഞ്ഞ 30 വർഷമായി നൃത്തം അഭ്യസിക്കുന്ന വിജയകുമാർ നിലവിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. 2016 വരെ സ്ഥിരമായി സന്നിധാനത്ത്…
ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാ൪ അവതരിപ്പിച്ച ഗാനസന്ധ്യ ഭക്തിസാന്ദ്രം. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഭക്തിഗാനാ൪ച്ചന നടത്തി ഭക്തരുടെ മനം കുളി൪പ്പിച്ചത്. പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ കീഴിലുളള ഇ൯സ്പെക്ഷ൯ സ്ക്വാഡ്, സാനിറ്റേഷ൯ സ്ക്വാഡ് തുടങ്ങി വിവിധ സ്ക്വാഡുകളായി പ്രവ൪ത്തിക്കുന്ന ജീവനക്കാരാണിവ൪. 34 പേരുടെ സംഘമാണ് ഗാനാ൪ച്ചനയിൽ പങ്കാളികളായത്. അയ്യപ്പ ഗീതങ്ങളും കൃഷ്ണ സ്തുതികളും ദേവീ സ്തുതികളും ശിവസ്തുതികളും ഉൾപ്പടെയുള്ള…
മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്…
വാഷിംഗ്ടണ് ഡി.സി: നാൽപതാം വാർഷീകം ആഘോഷിക്കുന്ന കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്ടൺ, 2024 ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. മെരിലാന്റിലെ Thomas Wootton High School ൽ വച്ചുനടന്ന വിപുലമായ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ വച്ച് പുതിയ ഭാരവാഹികളെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. വാഷിങ്ങ്റ്റൺ മെട്രോ ഏരിയായിൽ സുപരിചിതനും, കലാസാംസ്കാരിക വേദിയിൽ സ്ഥിരം സാന്നിദ്ധ്യവും, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്ടന്റെ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനുമായ ശ്രീ…
ലോക്സഭ തെരഞ്ഞെടുപ്പ് : സ്കൂള് കെട്ടിടങ്ങള് രൂപഭേദം വരുത്തരുത് 2024 ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില് നിലവില് പോളിംഗ് ബൂത്തുകളായി പ്രവര്ത്തിക്കുന്ന സ്കൂള് കെട്ടിടങ്ങള് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് ജില്ലാ വിദ്യാഭ്യാസ ഓഫീസര്മാര്ക്ക് നിര്ദേശം നല്കി. റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്മസിസ്റ്റ് (കാറ്റഗറി നം. 089/18) തസ്തികയിലേക്ക് 17/11/2020 ല് നിലവില് വന്ന…
തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് (38) കണ്ണൂരിൽ പിടിയില്. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അശമന്നൂർ നൂലേലി മുടശേരി സ്വദേശിയായ സവാദിനെ പിടികൂടിയത്. 2010 ജൂലൈ 4നു ആലുവയിൽ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ…
കോന്നി മാമ്മൂട് ,വകയാര് മ്ലാന്തടം എന്നിവിടെ ഇന്ന് രണ്ടു വാഹനാപകടം നടന്നു . മാമ്മൂട്ടില് റെഡ് സിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതിന് ശേഷം നിർത്തി ഇട്ടിരുന്ന വൈറ്റ് സിഫ്റ്റ് കാറിൽ ഇടിച്ചു മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. മ്ലാന്തടം ഭാഗത്ത് സ്വകാര്യ ബസ്സിലേക്ക് ഓട്ടോ ഇടിച്ചു . കഴിഞ്ഞ ദിവസങ്ങളിലും കുമ്പഴ പുനലൂര് റൂട്ടില് ചെറിയ ചെറിയ വാഹനാപകടം നടന്നിരുന്നു . വാഹനങ്ങള് അമിത…
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ ഈ മാസം 22വരെ റിമാൻഡിൽ വിട്ടു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്.വൈദ്യ പരിശോധനയിൽ രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. രാവിലെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.…
ശബരിമല മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 13 മുതല് 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന് റാന്നി തഹസില്ദാര് എം. കെ. അജികുമാറിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചു ജില്ലാ കളക്ടര് എ. ഷിബു ഉത്തരവായി. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും.…