Input your search keywords and press Enter.

National Bulletin

സ്പാം കോളുകൾ തടയുന്നതിനുള്ള പ്രധാന നടപടിയായി

സ്പാം കോളുകൾ തടയുന്നതിനുള്ള പ്രധാന നടപടിയായി   വർദ്ധിച്ചുവരുന്ന സ്പാം കോളുകൾ തടയുന്നതിനുള്ള ഒരു പ്രധാന നടപടിയായി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്സസ് സേവന ദാതാക്കളോടും ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ്, 2018 (ടി. സി. സി. സി. പി. ആർ-2018) പ്രകാരം എസ്. ഐ. പി/പി. ആർ. ഐ അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത എല്ലാ…

ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ ഓഗസ്റ്റ് 11ന് പുറത്തിറക്കും

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 11 ന് രാവിലെ 11 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ കാര്‍ഷിക ഗവേണഷ സ്ഥാപനത്തില്‍ അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥയെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പുറത്തിറക്കും. ചടങ്ങില്‍ കര്‍ഷകരുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും. 34 വയല്‍വിളകളും 27 ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളും ഉള്‍പ്പെടുന്ന 61 വിളകളുടെ 109 ഇനങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കും. വയല്‍വിളകളില്‍, ചെറുധാന്യങ്ങള്‍, കന്നുകാലി തീറ്റകള്‍ക്കായുള്ള വിളകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കരിമ്പ്, പരുത്തി, നാരുകള്‍,…

ചന്ദ്രയാന്‍ -3 സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ വാര്‍ഷികം – രാജ്യമെമ്പാടും ആഘോഷ പരിപാടികളുമായി ഇസ്രോ

ചന്ദ്രയാന്‍ -3 സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ വാര്‍ഷികം – രാജ്യമെമ്പാടും ആഘോഷ പരിപാടികളുമായി ഇസ്രോ   ഓഗസ്റ്റ്‌ 23, 2023 ന് ചന്ദ്രയാന്‍ -3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്ര ദക്ഷിണധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ്ലാന്‍ഡ്‌ ചെയ്ത ചരിത്ര നേട്ടത്തെ അനുസ്മരിപ്പിക്കുന്നതിനായി ഓഗസ്റ്റ്‌ 23 “ദേശീയ ബഹിരാകാശ ദിനമായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ബഹിരാകാശ പരിസ്ഥിതി സംവിധാനത്തിലെ പങ്കാളികളെ ഉള്‍പ്പെടുത്തി…

‘ടെഡ് എക്‌സിൽ ‘ സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

    അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ ( tedxtalks )സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി സെലിബ്രിറ്റി സ്പീക്കറായി എത്തുന്നു. 2024 ആഗസ്റ്റ് 10 ആം തീയതി ഒഡീഷയിലെ ഭുവനേശ്വറിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി യൂണിവേഴ്‌സിറ്റി…

പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

    ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി,രാജസ്ഥാൻ, തെലങ്കാന, സിക്കിം, എന്നിവിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാർ ഗാങ്‌വാറിനെ ഝാർഖണ്ഡിലും രമൺ ദേകയെ ഛത്തീസ്ഗഢിലും ഗവർണറായി നിയമിച്ചു. മേഘാലയ ഗവർണറായി സി.എച്ച്. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്ര ഗവർണറായും നിയമിച്ചു .ഹരിഭാഹു കിസൻറാവു ബാഗ്‌ഡെയാണ് രാജസ്ഥാൻ…

രാജ്യ വികസനത്തിന് മുൻ​ഗണന നൽകുന്ന ബജറ്റ് : അദീബ് അഹമ്മദ്

രാജ്യ വികസനത്തിന് മുൻ​ഗണന നൽകുന്ന ബജറ്റ് : അദീബ് അഹമ്മദ് ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിം​​ഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇകൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ബഡ്ജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക്…

കേന്ദ്ര ബജറ്റ് 2024-2025 : സംഗ്രഹം (23 ജൂലൈ 2024): ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്ര ബജറ്റ് 2024-2025 : സംഗ്രഹം (23 ജൂലൈ 2024): ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ SUMMARY OF THE UNION BUDGET 2024-2025 (23-07-2024) ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സുസ്ഥിരവും 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും തുടരുന്നു.5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിന് 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാനമന്ത്രിയുടെ പാക്കേജ്. ‘വികസിത ഭാരതം’ പിന്തുടരുന്നതിനായി,…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

* ഈ രോഗം ബാധിച്ച ഒരാൾ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂർവമായി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ…

2023- 24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

2023- 24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു “മൂന്നാം തവണ അധികാരമേറ്റ ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് രാജ്യം അഭിമാനകരമായി കാണുന്നു” “ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശ നിർണയിക്കുകയും 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും” “പാർലമെൻ്റിൻ്റെ മാന്യമായ വേദി പ്രയോജനപ്പെടുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്ന്…

കുവൈറ്റ് തീപിടുത്തം : സിബിന്‍ ടി എബ്രഹാമിന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി

കുവൈറ്റ് തീപിടുത്തം : സിബിന്‍ ടി എബ്രഹാമിന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മല്ലപ്പള്ളി കീഴ്വായ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തെതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എംഎല്‍എ…

error: Content is protected !!