Input your search keywords and press Enter.

Obituary

നടി ആര്‍ സുബ്ബലക്ഷ്മി (87)അന്തരിച്ചു

  Actress R Subbalakshmi passed away നടി ആര്‍ സുബ്ബലക്ഷ്മി(87) അന്തരിച്ചു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ…

ബി എസ് പി മുന്‍ നേതാവ് ഗോപാലന്‍ ( 75 )അന്തരിച്ചു

പത്തനംതിട്ട : ബി എസ് പി മുന്‍ നേതാവ് പത്തനാപുരം കുറുമ്പകര കാട്ടുകാല  തറയില്‍ മേലേതില്‍ ഗോപാലന്‍ ( 75 ) അന്തരിച്ചു . സംസ്ക്കാരം നാളെ ഉച്ചയ്ക്ക് (31/10/2023 ) വീട്ടു വളപ്പില്‍ phone : 97453 30118…

കവിയും നാടക-സിനിമാ പ്രവർത്തകനുമായ അഡ്വ. പി എൻ ആർ കുറുപ്പ് (79)അന്തരിച്ചു

  കവിയും നാടക-സിനിമാ പ്രവർത്തകനുമായ അഡ്വ. പി എൻ ആർ കുറുപ്പ് (79)അന്തരിച്ചു. പത്തനംതിട്ട പൂങ്കാവിലെ വസതിയിലായിരുന്നു അന്ത്യം. അമേൻ-തഥാസ്തു എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘പുലയാടി മക്കൾ’ എന്ന പ്രശസ്തമായ കവിതയടക്കം വിവിധ കൃതികളുടെ കർത്താവാണ്. കസ്റ്റംസിലും, ഡി ആർ ഐയിലും ഉദ്യോഗസ്ഥനായിരുന്നു.ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പ് മകളാണ്.…

പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു

  പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു. ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്. മധ്യപ്രദേശിലെ ഇന്ദോറില്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇടുക്കി മൂലമറ്റം അറക്കുളം 13-ാം മൈല്‍ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് തൊടുപുഴ മുന്‍സിപ്പല്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.…

ന‍ടൻ കുണ്ടറ ജോണി (71)അന്തരിച്ചു

  നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്,…

കോന്നിയൂര്‍ രാധാകൃഷ്ണന്‍ ( 82) നിര്യാതനായി

സാംസ്കാരിക സാഹിത്യ രംഗത്ത് നിറഞ്ഞു നിന്നകോന്നി പൌര്‍ണമിയില്‍ കോന്നിയൂര്‍ രാധാകൃഷ്ണന്‍ ( 82)നിര്യാതനായി . അഖില കേരള ബാലജനസഖ്യത്തിലൂടെ നിരവധി അനവധി വ്യക്തികളെ പൊതുധാരയിലേക്ക്‌ കൈ പിടിച്ചുയർത്തിയ സാംസ്കാരിക പ്രവർത്തകൻ, ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ് വിവിധ സാസ്കാരികസാഹിത്യ മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമാന്യ വ്യക്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു.കോന്നിയുടെ  നിറ സാന്നിധ്യമായിരുന്നു . സംസ്ക്കാരം നാളെ ( 12/10/2023…

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ( 86) അന്തരിച്ചു

  മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാനഅധ്യക്ഷനും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.…

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

  ഇലന്തൂർ. താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യ അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി. സംസ്കാരം പിന്നീട്. വയലത്തല കല്ലോടിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ലൈസാമ്മ. കെ. സാബു, വർഗീസ് അലക്സാണ്ടർ ( ഫാക്ട്, മുൻ ഉദ്യോഗസ്ഥൻ, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈ. എം. സി എ ) സാം ചെമ്പകത്തിൽ( സ്പെഷ്യൽ കറസ്പോൺഡന്റ്, കേരളകൗമുദി, കൊല്ലം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ്…

സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു

  സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു.കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 1970കൾ മുതൽ…

ശ്രീ. പി. വി. മാത്യു (94) കോട്ടയം നിര്യാതനായി

നിര്യാതനായി കോട്ടയം: കേരള ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡൻ്റെ ശ്രീ. സലിം പി മാത്യുവിൻ്റെ പിതാവ് ശ്രീ. പി. വി. മാത്യു (94) (നാലുവേലിൽ നെന്മലയിൽ, പാമ്പാടി ഈസ്റ്റ്, കോട്ടയം) നിര്യാതനായി. ഭൗതികശരീരം, ബുധനാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും, മൂന്നു മണിക്ക് പാമ്പാടി ഈസ്റ്റ് മാർത്തമറിയം ചെറിയ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.…

error: Content is protected !!