Input your search keywords and press Enter.

Obituary

അഡ്വ. തേവന്നൂർ രാജഗോപാലൻ നായർ (84) നിര്യാതനായി

അന്തരിച്ചു തേവള്ളി എക്സൽ നഗർ-57, രശ്മിയില്‍ അഡ്വ. തേവന്നൂർ രാജഗോപാലൻ നായർ (84) അന്തരിച്ചു. രാധാബായ്.എസ് ഭാര്യയും ഡോ. രാധികാലക്ഷ്മി മകളുമാണ്. സുംസ്കാരും ഇന്ന് (02/12/2022, വെള്ളി) ഉച്ചയ്ക് 12.30-ന് മുളങ്കാടകം ശ്മശാനത്തില്‍ നടന്നു. സഞ്ചയനും ഡിസുംബർ ഏഴിന് (07/12/2022) രാവിലേ എട്ടിന് സ്വവസതിയില്‍. വിശദ വിവരങ്ങള്‍ക് ബന്ധപ്പെടാനുള്ള നമ്പർ – 9447761155…

ശ്രീ. എം. കോശി (54) നിര്യാതനായി

കോന്നി: ശ്രീ. എം. കോശി (54) മനത്രയിൽ, ചെങ്ങറ, ഇന്ന് വൈകുന്നേരം 6 മണിയോടുകൂടി സ്വഭവനത്തിൽ വച്ച് അന്തരിച്ചു. പരേതന്റെ സഹോദരൻ, ശ്രീ. മാത്യു മനത്രയിൽ, കോന്നി നിയോജകമണ്ഡലം സെക്രട്ടറിയും, ശ്രീമതി. സിജി മോൾ മാത്യു, പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി, പരേതന്റെ സഹോദര ഭാര്യയുമാണ്.…

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ(63) അന്തരിച്ചു

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ(63) അന്തരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽലായിരുന്നു അന്ത്യം. വൃക്ക രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതി ഞാൻ എന്ന പേരിലും സിനിമയായിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ജീവനക്കാരനായിരുന്ന ടി പി രാജീവൻ പിന്നീട് വിആർഎസ് എടുത്ത് എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇം​ഗ്ലീഷിലും മലയാളത്തിലും ടി പി രാജീവൻ എഴുതിയിരുന്നു.…

ആര്‍.എസ്.പി നേതാവ് ടി.ജെ.ചന്ദ്രചൂഡന്‍ അന്തരിച്ചു

ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ ടി.ജെ ചന്ദ്രചൂഡൻ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിൽ ജനിച്ച ചന്ദ്രചൂഡൻ ബി.എ, എം.എ പരീക്ഷകൾ റാങ്കോടെയാണ് പാസായത്. ആർ.എസ്.പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ പത്രപ്രവർത്തകനായി കുറച്ചു കാലം പ്രവർത്തിച്ചു.1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം…

ശ്രീ. സി. എസ്. ജോർജ്ജ് (88) നിര്യാതനായി

അരുവാപ്പുലം: കണ്ണനേത്ത് കുടുംബാംഗം പടപ്പയ്ക്കൽ വലിയപുരയിൽ ശ്രീ. സി. എസ്. ജോർജ്ജ് നിര്യാതനായി. ഭാര്യ വകയാർ ഉതളകുഴിയിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ ജിജി പടപ്പയ്ക്കൽ ( പർച്ചേസ് ഓഫീസർ, കോന്നി പമ്പാ റബ്ബേഴ്സ്, വകയാർ ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഇൻസ്പെക്ടർ ) സിജി, ബിജി ( ഇരുവരും മസ്കറ്റ് ) മരുമക്കൾ സുജ (കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് വലിയപറമ്പിൽ) എലിസബത്ത്, ജോത്സ്നാ ( ഇരുവരും മസ്കറ്റ് ) സംസ്കാരം നവംബർ 3 വ്യാഴാഴ്ച രാവിലെ…

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു.കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറ്റനാട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആണ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്…

ശ്രീമതി കെ. പൊന്നമ്മ (84) നിര്യാതയായി

പരേതനായ, ചിറ്റൂർ തേക്കുകൂട്ടത്തിൽ വാസുദേവൻ നായരുടെ സഹദർമ്മണി, ശ്രീമതി കെ. പൊന്നമ്മ (84) ഇന്ന് (30.09.2022) പകൽ 1:40-ന് നിര്യാതയായി. സംസ്കാരകർമ്മം 01.10.2022-ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ. മക്കൾ: പ്രദീപ്, ശിവപ്രസാദ്. മരുമക്കൾ: പ്രീത കൃഷ്ണൻ, കൃഷ്ണ കുമാരി.…

ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും…

“കമ്മട്ടിപ്പാടം’ സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി അന്തരിച്ചു

  ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി (52) അന്തരിച്ചു. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ബേബിമാത്യു (അധ്യാപിക, മണ്ണുത്തി…

സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി റെജി സി ജെയുടെ മാതാവ് നിര്യാതയായി

  കോന്നി : കോന്നി മങ്ങാരം ചെങ്കിലെത്ത് വീട്ടിൽ പരേതനായ സി ജെ ജനാർദ്ദനന്റെ ഭാര്യ രത്നമ്മ(68) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ്2 മണിക്ക് നടക്കും. മക്കൾ : റെജി സി ജെ (സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി), രാജ് സി ജെ, രഞ്ജി സി ജെ മരുമക്കൾ: പ്രദീപ്‌ കുമാർ, സൗമ്യ…

error: Content is protected !!