Input your search keywords and press Enter.

State Bulletin

കോന്നിയിൽ സംഘടിപ്പിച്ച സ്പോട്ട് അഡ്മിഷൻ ക്യാമ്പ് വലിയ വിജയമായി

കൊന്നി: Higher Education Guidance ടീമിന്റെ നേതൃത്വത്തിൽ തോമി കോംപ്ലെക്സ്, ഒപ്പ്. കൊന്നി ഗവ. സ്കൂൾ എന്ന സ്ഥലത്ത് മാർച്ച് 29-ന് സംഘടിപ്പിച്ച സ്പോട്ട് അഡ്മിഷൻ ക്യാമ്പ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം നേടിയിരുന്നു. ഉന്നത വിദ്യാഭ്യാസം തേടുന്ന പലരും ഇവിടെയും പ്രവേശനം ഉറപ്പാക്കാനായി എത്തിയിരുന്നു. പ്രശസ്ത അദ്ധ്യാപകൻ നസീബ് ഉദ്ഘാടനം നിർവഹിച്ചു പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ട്യൂട്ടർ നസീബ് നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുന്നതിന്റെയും…

വിഷം ഉള്ളിൽചെന്ന മലയാളി സൈനികനും ഭാര്യയും മരണപ്പെട്ടു

മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരണപ്പെട്ടു.പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക് നിധീഷ് (31) ആണ് മരിച്ചത്. നിധീഷിന്റെ ഭാര്യ കെ.റിൻഷ (31) ചൊവ്വാഴ്ച ജമ്മുവിൽ മരിച്ചതിനെ തുടർ‌ന്ന് ഇരുമ്പൻകുടുക്കിൽ എത്തിച്ചു സംസ്കരിച്ചു. തുടർന്നു നിധീഷ് മരിച്ചതായി ജമ്മുവിൽ നിന്നു അറിയിപ്പ് ലഭിച്ചു. ജമ്മു കശ്മീരിലെ സാംപയിലെ ക്വാർട്ടേഴ്സിൽ ഇരുവരെയും വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മദ്രാസ് 3 റജിമെന്റിൽ‍ 13 വർഷമായി നായിക്…

ശല്യക്കാരായ കാട്ടുപന്നികളെ കോന്നിയില്‍ വെടി വെക്കും : അപേക്ഷകള്‍ സ്വീകരിക്കും

കോന്നി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും കൃഷിക്കു നാശവും വരുത്തുന്നതുമായ കാട്ടുപന്നികളെ നിലവില്‍ ഉള്ള നിയമ പ്രകാരം വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടറായ സന്തോഷ്‌ സി മാമന്‍ എന്ന വ്യക്തിയെ ഗ്രാമപഞ്ചായത്ത്നിയമിച്ചു .ആക്രമണകാരികളും കൃഷിയ്ക്ക് നാശം വരുത്തുന്നതുമായ കാട്ടുപന്നികളെ വെടി വെക്കാന്‍ ഉള്ള അപേക്ഷകൾ പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു തോമസ്‌ അറിയിച്ചു. ഒരു കാട്ടുപന്നിയെ വെടി വെച്ച് കൊല്ലുന്നതിനു 1500 രൂപയും കുഴിച്ചു ഇടുന്നതിനു…

കലഞ്ഞൂരില്‍ എ ടി എമ്മിൽ കയറി മോഷണ ശ്രമം നടത്തിയ പ്രതിയെ പിടികൂടി

പത്തനംതിട്ട: കൂടൽ കലഞ്ഞൂർ ജി എച്ച് എസ് എസ്സിനടുത്തുള്ള ഗ്രാമീൺ ബാങ്ക് എ ടി എമ്മിൽ കയറി മോഷണ ശ്രമം നടത്തിയ പ്രതിയെ കൂടൽ പോലീസ് ഉടനടി പിടികൂടി. കൂടൽ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേതിൽ പ്രവീണി(21))നെയാണ്‌ വീട്ടിൽ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി 12 ഓടെയാണ്‌ സംഭവം. കൗണ്ടറിനുള്ളിൽ കടന്ന പ്രതി, എ ടി എം മെഷീൻ പൊളിച്ച് കവർച്ചക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ ഈസമയം അലാറം പ്രവർത്തിച്ചറിനെതുടർന്ന് ബാങ്ക് അധികൃതർ…

കൃഷി സമൃദ്ധിയിലേക്ക് ഇനി കുടംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളും

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകളിലെ 150 കുടുംബങ്ങൾ കൃഷി സമൃദ്ധിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കിജെ എല്‍ ജി ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യുന്നതിനായി ചേന, ചേമ്പ്, കാച്ചിൽ, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ നടീൽ വസ്തുക്കൾ വിതരണം നടത്തി .ഈ ഗ്രൂപ്പുകൾ മൂന്ന് ഹെക്ടർ സ്ഥലത്ത് പുരയിട കൃഷി ചെയ്യുന്നു . പന്തളം തെക്കേക്കര…

വര്‍ണശബളം ഈ നെല്‍ച്ചെടികള്‍:ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാന്‍ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി. മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കര്‍ഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള…

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനം വിതരണം ചെയ്തു

വികസിത ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിച്ച വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ സംസ്ഥാന തല മത്സരത്തിൽ സൂര്യ ഗായത്രി കൊല്ലം (ഒന്നാം സ്ഥാനം ), അർജുൻ എസ് നായർ, പത്തനംതിട്ട (രണ്ടാം സ്ഥാനം ), പദ എസ്, പത്തനംതിട്ട (മൂന്നാം സ്ഥാനം ) എന്നിവർ വിജയികളായി. കാര്യവട്ടം സായി ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നടന്ന പരിപാടി കേരള…

ശബരിമല: വിഷുക്കണി ദർശനം ഏപ്രിൽ 14 ന്

പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും.ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ എന്നിവയും ഉണ്ട്.അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും.…

‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

ചെങ്ങന്നൂർ: പുന്തല മുസ്ലീം ജമാ അത്തിന്റ നേതൃത്വത്തിൽ ‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു. ഇഫ്താർ സംഗമങ്ങൾ മതസൗഹാർദ്ദത്തിന്റെ മഹനീയ വേദികളാണെന്ന് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലം സ്ഥാപകനും വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. ‘ഇഫ്താർ സംഗമം’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ച സംഗമം ഇമാം മുഹമ്മദ്‌ അസീം മൗലവി, കെ. പി സി. സി. സെക്രട്ടറി അഡ്വ.…

ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍

അപ്രതീക്ഷിത ഉരുള്‍ ദുരന്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍. അധ്യയന വര്‍ഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തിലാണ്. ദുരന്തം തകര്‍ത്ത സ്‌കൂളിന്റെ നേര്‍ത്ത ഓര്‍മകളാണ് വിദ്യാര്‍ത്ഥികളില്‍. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളിലെ 530 വിദ്യാര്‍ഥികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 81 കുട്ടികള്‍ക്കുമായി മേപ്പാടി ജി.എച്ച്.എസ്.എസ് സ്‌കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് പഠനസൗകര്യങ്ങള്‍ ഒരുക്കിയത്. 2024 സെപ്റ്റംബര്‍ രണ്ടിന് പുന:പ്രവേശനോത്സവം നടത്തി. സ്‌കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ…

error: Content is protected !!