പുതുവർഷ പുലരിയിൽ നാല് ഭക്തരുടെ വഴിപാടായി ശബരീശന് 18018 നെയ്യഭിഷേകം ശബരിമലയിൽ പുതുവത്സര പുലരിയിൽ നാലുഭക്തർ ചേർന്ന് വഴിപാടായി അയ്യപ്പ സ്വാമിയ്ക്ക് 18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന് . നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനുംശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ…
അപേക്ഷകള്‍ റദ്ദാക്കി നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഹോമിയോ- ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 23.06.2023 ലെ 20/2023/എന്‍ എ എം/ പി ടി എ നോട്ടിഫിക്കേഷന്‍ വഴി ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കി. ഈ തസ്തികയിലേക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും http://nam.kerala.gov.in എന്ന വെബ്സൈസ്റ്റ് മുഖേന സംസ്ഥാന തലത്തില്‍ ജനുവരി 10-ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ…
പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐഎസ്ആർഒ 2024നെ വരവേൽക്കുന്നത്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10നാണ് വിക്ഷേപണം. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രൊ എക്സപോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം.…
പമ്പ വിഷന്‍ ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ /പരസ്യം നല്‍കാം ആധ്യാത്മിക സംഗമ തീരമായ പത്തനംതിട്ട ജില്ലയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച “പമ്പ വിഷന്‍ “ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ / പരസ്യങ്ങള്‍ എന്നിവ അയക്കുക . വാര്‍ത്തകള്‍ ,പരസ്യം എന്നിവ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകയും വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ വിപുലമായ പ്രചാരണം നടത്തുകയും ചെയ്യും . താല്‍പര്യം ഉള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാം email : visionpamba@gmail.com…
പമ്പ വിഷന്‍ ന്യൂസ് ഡസ്ക് : പമ്പാ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് എം എല്‍ എ മാണി സി കാപ്പന്‍ ആശംസകള്‍ നേര്‍ന്നു .എല്ലാ ഭാവുകങ്ങളും നേര്‍ന്നു…
പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ് ബ്യൂറോ : പത്തനംതിട്ട ജില്ലയില്‍ നിന്നും സമഗ്ര വാര്‍ത്താ വിശകലനവുമായി പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു . പമ്പ വിഷന്‍ ചെയര്‍മാന്‍ ബാബു വെമ്മേലി ഭദ്ര ദീപം തെളിയിച്ചു . മാനേജിംഗ് ഡയറക്ടര്‍ ബെന്‍ ബാബു വെമ്മേലി , ചീഫ് ന്യൂസ് എഡിറ്റര്‍ ജയന്‍ കോന്നി എന്നിവര്‍ സംസാരിച്ചു .വാര്‍ത്തകള്‍ , പ്രവാസി വിഷയങ്ങള്‍…
പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ് ഡസ്ക് : സത്യത്തിന്‍റെ സന്ദേശവും ,സാഹോദര്യത്തിന്‍റെ ഒത്തു ചേരലുമായി വാര്‍ത്തകളുടെ ലോകത്തേയ്ക്ക് സമഭാവനയുടെ മത മൈത്രീ സന്ദേശം മാനവര്‍ക്ക് പകര്‍ന്നു നല്‍കി പത്തനംതിട്ട ജില്ലയില്‍ നിന്നും പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു . സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി പ്രവർത്തിപ്പാൻ പൊതുജന സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സർവ്വേശ്വരനിൽ വിശ്വാസമർപ്പിച്ചും, ആ വിശ്വാസതീരത്തുനിന്നും പമ്പയുടെ…
പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ് ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിയ്ക്കുന്ന പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ആശംസകള്‍ നേര്‍ന്നു . നന്മകളില്‍ അധിഷ്ടിതമായ വാര്‍ത്ത വിതരണത്തിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിച്ചു കൊണ്ട് സത്യം ,സന്ദേശം , സാഹോദര്യം എന്നീ ആപ്ത വാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു പത്തനംതിട്ട…
പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ് ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിയ്ക്കുന്ന പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു . സത്യസന്ധമായ വാര്‍ത്തകളിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പമ്പാ വിഷന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നതായി മന്ത്രി സന്ദേശത്തില്‍ പറഞ്ഞു …
പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ് ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിച്ച പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു . മാധ്യമ ധര്‍മ്മത്തിന്‍റെ അന്ത: സത്ത ഉയര്‍ത്തി പിടിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ പമ്പാ വിഷന് സാധിക്കട്ടെ എന്നും മുഖ്യമന്തി ആശംസിച്ചു .…