Input your search keywords and press Enter.

featured

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രവർത്തക സമ്മേളനവും സെമിനാറും നടത്തി

പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ്  ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റി പ്രവർത്തക സമ്മേളനവും ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് അറിയുവാൻ ഉള്ള സെമിനാർ “അറിയാം അറിയിക്കാം” കോന്നി അക്ഷൻ ഓഫ് ലവ് ചർച്ചിൽ നടന്നു. എൻ‌.സി‌.എം‌.ജെ സ്റ്റേറ്റ് പ്രസിഡൻ്റ്  അഡ്വ ഡോ പ്രകാശ് പി തോമസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭകളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമെന്നും സഭകളൾ തമ്മിലുള്ള ഐക്യ കൂട്ടായ്മയാണ് എൻ‌.സി‌ എം‌.ജെ യുടെ പ്രവർത്തന ലക്ഷ്യമെന്ന് സ്റ്റേറ്റ്…

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ( 27/02/2025 )

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ( 27/02/2025 ) അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28/02/2025, 01/03/2025 & 02/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ…

കേരളത്തില്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടവര്‍ക്ക് ഇ.ഡി. പണം തിരികെ നല്‍കിത്തുടങ്ങി

കേരളത്തില്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടവര്‍ക്ക് ഇ.ഡി. പണം തിരികെ നല്‍കിത്തുടങ്ങി സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പില്‍ പെട്ടവര്‍ക്ക് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഇടപെടലിലൂടെ പണം തിരികെ നല്‍കിത്തുടങ്ങി.ഇ.ഡി. കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തില്‍നിന്നാണ് പണം തിരികെ നല്‍കുന്നത്. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. സീറ്റിനായി പണം നല്‍കി വഞ്ചിക്കപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ആദ്യമായി പണം മടക്കിക്കിട്ടി.ആറു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 89.75 ലക്ഷം രൂപ ഇ.ഡി. കൊച്ചി ഓഫീസില്‍ കൈമാറി. ഈറോഡ് സ്വദേശി തമിഴ് അരശ്,…

ഞള്ളൂർ – തണ്ണിത്തോട് റോഡ് നിരീക്ഷണം വനംവകുപ്പ് ശക്തമാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ

ഞള്ളൂർ – തണ്ണിത്തോട് റോഡ് നിരീക്ഷണം വനംവകുപ്പ് ശക്തമാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ തണ്ണിത്തോട്: വേനൽ ചൂട് രൂക്ഷമായതിനാൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മെയിൽ റോഡിൽ വന്യജീവികൾ രാത്രി പകൽ വ്യത്യാസമില്ലതെ ഇറങ്ങുന്നത്തിനാൽ വനംവകുപ്പ് അടിയന്തരമായി പെട്രോളിങ്ങ് ശക്തമാക്കണം എന്ന് കെ സി സി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക ദിവസങ്ങളിൽ ആനയുടെ സാന്നിധ്യം റോഡിൽ നിലവിൽ ഉണ്ട് ദിവസേനേ യാത്ര ചെയ്യുന്നവർ…

കോന്നിയുടെ ഏക സായാഹ്ന പാർക്കിൽ പാർക്ക് ലൈറ്റിന്‍റെ നിര്‍മ്മാണം ആരംഭിച്ചു

  കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ഗുരുമന്ദിരം പടി മഠത്തിൽകാവ് ദേവീ ക്ഷേത്രം റോഡിലെ വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി 5,25,000 രൂപ (അഞ്ച് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ) വകയിരുത്തി നിർമ്മിക്കുന്ന പാർക്ക് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് തുടർ നിർവഹണം നടത്തുന്ന പദ്ധതിയാണ് നടപ്പിലാകുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്…

വ്യാജ വിസ തട്ടിപ്പ് : ഡൽഹി പോലീസ് മലയാളിയെ പിടികൂടി

വ്യാജ വിസ തട്ടിപ്പ് : ഡൽഹി പോലീസ് മലയാളിയെ പിടികൂടി വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പി.ആർ രൂപേഷ് എന്നയാളാണ് പിടിയിലായത്.തട്ടിപ്പിന് ഇരയായ മലയാളിയായ യുവാവിനെ ഇറ്റലി മടക്കി അയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.മലയാളിയായ ഡിജോ ഡേവീസ് ആണ് തട്ടിപ്പിന് ഇരയായത് . സ്ഥിരതാമസ വിസയെന്ന് വിശ്വസിപ്പിച്ചാണ് രൂപേഷ് ഡിജോയ്ക്ക് വ്യാജ വിസ നൽകി കബളിപ്പിച്ചത്. വിസ ലഭിക്കുന്നതിനായി എട്ടുലക്ഷം…

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (26/02/2025)

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍ ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന്  റവന്യു  വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കി വരുന്നത്. 2022-23 ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്ത് ശ്രദ്ധേയമായി അടയാളപെടുത്താന്‍…

പത്തനംതിട്ട ജില്ലയിലും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്: ജാഗ്രത വേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട ജില്ലയിലും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്: ജാഗ്രത വേണം : ജില്ലാ കലക്ടര്‍ പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ അറിയിച്ചു. * പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.…

ഇന്ന് മഹാശിവരാത്രി മഹോത്സവം :ക്ഷേത്രങ്ങള്‍ ഉത്സവത്തിനൊരുങ്ങി

  ഇന്ന് മഹാശിവരാത്രി.ക്ഷേത്രങ്ങള്‍ ആഘോഷത്തിനൊരുങ്ങി . ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും . എങ്ങും ശിവ ഭക്തരുടെ തിരക്ക് . വിശേഷാല്‍ പൂജകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മണിനാദം മുഴങ്ങി . ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. കേരളത്തില്‍ മിക്ക ശിവക്ഷേത്രങ്ങളും ഉത്സവലഹരിയിലാണ്. അമ്മമാരും മുതിര്‍ന്ന സ്‌ത്രീകളും ഇന്നലെ മുതല്‍ വ്രതം ആരംഭിച്ചു . ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഐശ്വര്യത്തിന് ശിവരാത്രി വ്രതം…

NCMJ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പൊതുസമ്മേളനവും, ന്യൂനപക്ഷ സെമിനാറും

ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവരുടെയും കൂട്ടായ്മ എന്ന നിലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പോലെ തന്നെ കേരളത്തിലും സജീവമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. പത്തനംതിട്ട ജില്ലയിലും സംഘടനയുടെ പ്രവർത്തനം എല്ലാ ക്രൈസ്തവ സഭകളുടെയും നേതൃത്വത്തിൽ ഭംഗിയായി മുന്നോട് പോകുന്നു. കോന്നി, അക്ഷൻ ഓഫ് ലവ് ചർച്ചിൽ വെച്ച്, ഫെബ്രുവരി 26, ബുധൻ 3:30 ന് ( TOMORROW ) നാഷണൽ ക്രിസ്ത്യൻ…

error: Content is protected !!