Input your search keywords and press Enter.

featured

നരഭോജി കടുവ :ഇന്ന് രാവിലെ മുതൽ 48 മണിക്കൂർ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു

നരഭോജി കടുവ :ഇന്ന് രാവിലെ മുതൽ 48 മണിക്കൂർ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട…

ഇന്ന് ( 26/01/2025)കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്ന് ( 26/01/2025)കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് ( 26/01/2025) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട്…

സംവിധായകൻ ഷാഫി(56) അന്തരിച്ചു

സംവിധായകൻ ഷാഫി(56) അന്തരിച്ചു ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും.സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ…

കേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും

കേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ…

റിപ്പബ്ലിക് ദിനം : പത്മ അവാര്‍ഡുകള്‍ പ്രഖ്യാപി

റിപ്പബ്ലിക് ദിനം : പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു എംടിക്ക് പത്മവിഭൂഷൺ; ഡോ.ജോസ് ചാക്കോ പെരിയപുറം, ശ്രീജേഷ്, ശോഭന എന്നിവർക്ക് പത്മഭൂഷൺ; ഐ.എം.വിജയന് പത്മശ്രീ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. മലയാളികളായി മുൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ജോസ് ചാക്കോ പെരിയപ്പുറം,നടി ശോഭന എന്നിവർ‌ക്ക് പത്മഭൂഷണ്‍ ലഭിച്ചു.മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.ആകെ ഏഴു…

റിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ

റിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, അഗ്നി രക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് (HG&CD), കറക്ഷണൽ സർവീസസ് എന്നിവയിലെ 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു പോലീസ് സേന -78 അഗ്നിരക്ഷാസേന -17 ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും, കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്തും ബന്ധപ്പെട്ട…

റിപ്പബ്ലിക് ദിന സന്ദേശം :രാഷ്ട്രപതി‌ ദ്രൗപദ‌ി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന

റിപ്പബ്ലിക് ദിന സന്ദേശം :രാഷ്ട്രപതി‌ ദ്രൗപദ‌ി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന ചരിത്രപ്രധാനമായ ഈ വേളയിൽ നിങ്ങളെയേവരെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ, നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ! 75 വർഷംമുമ്പ്, ജനുവരി 26നാണ്, നമ്മുടെ സ്ഥാപകരേഖയായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. ഏകദേശം മൂന്നുവർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ, 1949 നവംബർ 26ന് ഭരണഘടനാനിർമാണസഭ ഭരണഘടനയ്ക്ക് അംഗീകാരമേകി. നവംബർ 26 എന്ന ആ ദിവസം, 2015 മുതൽ…

കോന്നിയിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് 15.62 ലക്ഷം രൂപ അനുവദിച്ചു

കോന്നിയിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് 15.62 ലക്ഷം രൂപ അനുവദിച്ചു കോന്നി മണ്ഡലത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിന് 15.62 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നിർമ്മാണം പൂർത്തീകരിച്ച കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിനു 1.31 ലക്ഷം രൂപയും നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനു ഒരുങ്ങുന്ന വള്ളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 5.81 ലക്ഷം രൂപയും, നിർമ്മാണ പ്രവർത്തികൾ…

കോന്നി നിയോജക മണ്ഡലം പട്ടയം അവലോകന യോഗം ചേർന്നു

കോന്നി നിയോജക മണ്ഡലം പട്ടയം അവലോകന യോഗം ചേർന്നു. കോന്നി : കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. തണ്ണിത്തോട്,സീതത്തോട്,ചിറ്റാർ , കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. ചിറ്റാർ,സീതത്തോട് കോന്നി താഴം, കലഞ്ഞൂർ അരുവാപ്പുലം…

അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു:ഏഴാം ക്ലാസ് മുതൽ പീഡനം

അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു:ഏഴാം ക്ലാസ് മുതൽ പീഡനം അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണ് പീഡനത്തിന് ഇരയായ വിവരം പറഞ്ഞത്.ചൈൽഡ് ലൈൻ അധികൃതർ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു . കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ 4 പേരെ അറസ്റ്റു ചെയ്തു . 6 പേരെ കൂടെ പിടികൂടാനുണ്ട്.സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു…

error: Content is protected !!