Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 28/09/2024 )

എലിപ്പനി : യഥാസമയം ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മരണകാരണമായേക്കാവുന്ന രോഗമായ എലിപ്പനിക്ക് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങള്‍ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. പനി,തലവേദന,കഠിനമായക്ഷീണം,പേശിവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. കടുത്തക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ സമ്പര്‍ക്കം, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവ ഡോക്ടറെ അറിയിക്കണം. പനി, പേശിവേദന തുടങ്ങിയ രോഗ…

കല്ലേലിക്കാവില്‍ ആയില്യം പൂജ മഹോത്സവം( 28/09/2024 )

കന്നിയിലെ ആയില്യം : കല്ലേലിക്കാവില്‍ ആയില്യം പൂജ മഹോത്സവം( 28/09/2024 ) കോന്നി : നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം. നാളെ രാവിലെ രാവിലെ പത്തു മണിമുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം നടക്കും . രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തി താംബൂല…

കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു

കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കും.അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ. എ. കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ…

പത്തനംതിട്ട അറിയിപ്പ് ( 26/09/2024)

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ അഭിമുഖം 30ന് അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക്  അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 30ന് രാവിലെ 9:30 മുതല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും . ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസ്സല്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ സെപ്റ്റംബര്‍ 28നു മുന്‍പായി കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04692997331. മെഗാ ലോക് അദാലത്ത് ഒക്ടോബര്‍ രണ്ടിന് കേരള…

കോന്നിയുടെ മണ്ണില്‍ ഗണേശോത്സവം: സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍

കോന്നിയുടെ മണ്ണില്‍ ഗണേശോത്സവം: സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ ഭാരതത്തിന്‍റെ  സംസ്‌കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്‍ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന ഗണേശോത്സവം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബാലഗംഗാധര തിലകനിലൂടെ പൊതുഇടങ്ങളില്‍  പ്രചാരം നേടുകയായിരുന്നു ഐ എന്‍ എ റാലികളില്‍ നേതാജി സുഭാഷ് ചന്ദ്രബോസും ഗണേശോത്സവത്തിന്   പ്രാധാന്യം നല്‍കി.  സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം…

കർഷകര്‍ റാന്നി ഡിഎഫ്ഓ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

  വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് മുമ്പിൽ നടന്ന പ്രതിഷേധധർണയുടെ ഭാഗമായി കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നിയിലെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകര്‍ റാന്നി ഡിഎഫ്ഓ മാർച്ചില്‍ അണിനിരന്നു . കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തി വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി.റാന്നിയിലെ മലയോര മേഖലയിലെ വിവിധ…

കോന്നി പഞ്ചായത്ത് 17,18 വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 25 ന്

  തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള 2024 ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത് 17 , 18 വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 25/09/2024 തീയതി 3 pm നു പഞ്ചായത്ത് ഹാളിൽ വെച്ചു കൂടുന്നതാണ് .പ്രസ്തുത യോഗത്തിൽ എല്ലാ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി (ERO ) അറിയിച്ചു.…

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/09/2024 )

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:  0468 2350237. ലാബ് ടെക്നീഷ്യന്‍ അഭിമുഖം കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍  തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് നടക്കും. ഒരു ഒഴിവ്. മാസവേതനം 14000 രൂപ. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ്…

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു പത്തനംതിട്ട:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജീവനക്കാരിയായിരുന്ന ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു. ഭര്‍ത്താവ്: ശരിധരന്‍ എം. കെ. (റിട്ട. പോസ്റ്റ്മാന്‍, മൈലപ്ര )മകള്‍ : സാന്ദ്ര മോള്‍ ഐ. എസ്. (രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി, കാത്തോലികേറ്റ് കോളജ്, പത്തനംതിട്ട ) സംസ്‌കാരം നടന്നു.…

അറിവുത്സവം : തൊഴിലാളികളുടെ കലാമത്സരങ്ങൾ നടന്നു

അറിവുത്സവം : തൊഴിലാളികളുടെ കലാമത്സരങ്ങൾ നടന്നു സി ഐ ടി യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ “സി ഐ ടി യു സന്ദേശം” 50-)o വാർഷികത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് സെപ്റ്റംബർ 28,29 തീയതികളിൽ തൊഴിലാളികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന “അറിവുത്സവം” ക്യാമ്പയിന്റെ മുന്നോടിയായി പത്തനംതിട്ട ജില്ലാ തല മത്സരങ്ങൾ നടന്നു. സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം…

error: Content is protected !!