Input your search keywords and press Enter.

Local Bulletin

കൂടല്‍ കടുവ :വ്യാജ വാര്‍ത്ത സൃഷ്ടിച്ചു ജനത്തെ ഭീതിയിലാക്കി

കൂടല്‍ കടുവ :വ്യാജ വാര്‍ത്ത സൃഷ്ടിച്ചു ജനത്തെ ഭീതിയിലാക്കി കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവ ഇറങ്ങിയതായി വ്യാജ വാര്‍ത്ത സൃഷ്‌ടിച്ചു . ഫേസ് ബുക്ക്‌ പേജില്‍ ആണ് വ്യാജ വാര്‍ത്ത ഇന്ന് കണ്ടത് .വനം വകുപ്പും പോലീസും അന്വേഷിച്ചു .ഇത് വ്യാജ നിര്‍മ്മിതി ആണ് എന്ന് കണ്ടെത്തി .വ്യാജ ഫോട്ടോയും വാര്‍ത്തയും നല്‍കിയ ഫേസ് ബുക്ക്‌ ആളുകളെ പോലീസില്‍ നിന്നും ബന്ധപ്പെട്ടു . വ്യാജമായി വാര്‍ത്തകര്‍ നല്‍കുന്നവര്‍ക്ക് എതിരെ കര്‍ശന…

കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം

കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം മണിയാര്‍ ജലസംഭരണിയില്‍നിന്ന് കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുളളവര്‍, മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.  …

കെ പി ഡി എം എസ് :അവിട്ടം തിരുന്നാൾ മഹോത്സവം ആഘോഷിച്ചു

കെ പി ഡി എം എസ് :അവിട്ടം തിരുനാൾ മഹോത്സവം ആഘോഷിച്ചു കെ പി ഡി എം എസ് സീതത്തോട് ധർമ്മ സഭായോഗം മഹാത്മാ ശ്രീ അയ്യങ്കാളിയുടെ അവിട്ടം തിരുനാൾ മഹോത്സവം ആഘോഷിച്ചു .കെ പി ഡി എം എസ് സംസ്ഥാന രജിസ്ട്രാർ ആകേഷ് ഉദ്ഘാടനം നിർവഹിച്ചു.ധർമ്മസഭായോഗം പ്രസിഡണ്ട് രാജേഷ് കെഎസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി മഹേഷ് പി ആർ സ്വാഗതം പറഞ്ഞു . കെ പി ഡി എം…

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 19/09/2024 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷനില്‍ 30 ദിവസത്തെ സൗജന്യപരിശീലനം നല്‍കും. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ഫോണ്‍:  8330010232. സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ മൊബൈല്‍ ഡിസ്പ്ലേ റിപ്പയറിംഗ്  സര്‍വീസ് പരിശീലനം സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കും.  18നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.…

നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30ന്

നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കായുള്ള നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് നടത്താന്‍ തീരുമാനം. സംഘാടക സമിതിയുടെ ആവശ്യപ്രകാരമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്…

പ്രക്കാനം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം: ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

  പൊതുസമൂഹവുമായി ഇടപഴകാൻ താല്പര്യമില്ലാതെ വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടി ജീവിതം തള്ളിനീക്കുന്ന സീനിയർ സിറ്റിസൺസി നെ കാത്തിരിക്കുന്നത് അൽഷിമേഴ്സ് എന്ന മഹാവ്യാധിയാണെന്നും റെസിഡൻസ് അസോസിയേഷനുകൾ മുതിർന്ന പൗരന്മാർക്ക് പരസ്പരം ഇടപഴകാനുള്ള വേദിയാകണമെന്നും സൂപ്പർ മെമ്മറൈസറും വിഖ്യാത സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ പ്രക്കാനം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രക്കാനം റെസിഡൻസ് അസോസിയേഷൻ 13 ആം വാർഷികാഘോഷവും ഓണാഘോഷവും വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും…

അരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്‍കി: വിജില്‍ ഇന്ത്യ മൂവ്മെന്റ്

അരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്‍കി: വിജില്‍ ഇന്ത്യ മൂവ്മെന്റ് കോന്നി അരുവാപ്പുലം ആവണിപ്പാറ നിവാസികള്‍ക്ക് അക്കരെ ഇക്കരെ കടക്കാന്‍ അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ പാലം വേണം എന്ന ആവശ്യത്തില്‍ മേല്‍ വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടും പാലം നിര്‍മ്മാണം തുടങ്ങിയില്ല .ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജില്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കണ്‍വീനര്‍ വയലാത്തല സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…

ആറന്മുള ഉത്രട്ടാതി ജലമേള:എ ബാച്ചില്‍ കോയിപ്രം ജേതാവ്

ആറന്മുള ഉത്രട്ടാതി ജലമേള:എ ബാച്ചില്‍ കോയിപ്രം ജേതാവ് ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍- കൈതക്കോടി പള്ളിയോടവും ജേതാക്കള്‍. അവേശകരമായ മത്സരത്തിനൊടുവില്‍ ഫോട്ടോഫിനിഷിലാണ് ഇരു പള്ളിയോടങ്ങളും മന്നംട്രോഫിയില്‍ മുത്തമിട്ടത്.നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടങ്ങള്‍ എ ബാച്ചിന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.ബി ബാച്ചില്‍ ഇതേ മാനദണ്ഡത്തില്‍ ഇടക്കുളം, കോറ്റാത്തൂര്‍-കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി എന്നീ പള്ളിയോടങ്ങളും ഫൈനലിലെത്തിഇടനാട്, ഇടപ്പാവൂര്‍-പേരൂര്‍, നെല്ലിക്കല്‍ എന്നീ…

കോന്നിയില്‍ മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി

കോന്നിയില്‍ മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി കോന്നി – : പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി മന്ദിരത്തിൽ മയക്കുമരുന്ന് വിൽപന തകൃതി .മദ്യപാനികളുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ശല്യത്തെ പറ്റി അന്വേഷിച്ചിറങ്ങിയ കോന്നി എക്സൈസ് പാർട്ടിയാണ് 200 ഗ്രാം കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുത്തത്.5000രൂപയുടെ “മുതല്‍ “ആണ് കണ്ടെത്തിയത് . സ്ഥിരമായി നിരീക്ഷിക്കുന്ന എക്സൈസ് ഷാഡോ സംഘത്തെ തിരിച്ചറിഞ്ഞ് കഞ്ചാവു മായി വന്നവർ ഓടി…

കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം

കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി രക്ഷാധികാരി പ്രഭാകരന്‍ അറിയിച്ചു . കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ ഇന്നു അഞ്ചു മണിയോടുകൂടി കാട്ടാന ക്ഷേത്രത്തിന്‍റെ കൗണ്ടറിൽ ഇരുന്ന പൂജാ സാധനങ്ങൾ എണ്ണ സാമ്പ്രാണി കർപ്പൂരം മുതലായവ നശിപ്പിച്ചു. ഉദ്ദേശം മൂവായും രൂപയോളം നഷ്ടം കണക്കാക്കുന്നു എന്ന് രക്ഷാധികാരി അറിയിച്ചു . വഴിപാട് ഓഫീസ് വലിച്ച്…

error: Content is protected !!