Input your search keywords and press Enter.

featured

നവരാത്രി: 11 ന് അവധി പ്രഖ്യാപിച്ചു:ഹിയറിംഗ്/ അഭിമുഖം മാറ്റിവച്ചു:മൂന്നു ദിവസം ബാങ്ക് അവധി

നവരാത്രി: 11 ന് അവധി പ്രഖ്യാപിച്ചു:ഹിയറിംഗ്/ അഭിമുഖം മാറ്റിവച്ചു:മൂന്നു ദിവസം ബാങ്ക് അവധി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. മൂന്നു ദിവസം ബാങ്ക് അവധി നവരാത്രി ആഘോഷം: നാളെ മുതൽ മൂന്നു ദിവസം ബാങ്ക് അവധി ഹിയറിംഗ് മാറ്റിവെച്ചു മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി…

റേഷൻകടകൾക്ക് അവധി: ( ഒക്ടോബർ 11,12,13 )

റേഷൻകടകൾക്ക് അവധി: ( ഒക്ടോബർ 11,12,13 ) കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.…

ചിറ്റാർ സീതത്തോട് മേഖലയില്‍ കാട്ടാനശല്യം : അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു

ചിറ്റാർ സീതത്തോട് മേഖലയില്‍ കാട്ടാനശല്യം : അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2024 )

ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍: വാരാചരണം 17 വരെ കുടുബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 17 വരെയുള്ള പ്രധാന ദിനാചരണങ്ങള്‍ സംഘടിപ്പിക്കും. ലോക മാനസികാരോഗ്യദിനം, അന്തര്‍ദേശീയ ബാലികാദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ദേശീയ ദുരന്ത നിവാരണദിനം, അന്തര്‍ദേശീയ ഗ്രാമീണ വനിതാദിനം, ലോക വിദ്യാര്‍ഥി ദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ ദേശീയ ദാരിദ്ര്യ  നിര്‍മ്മാര്‍ജ്ജന ദിനം എന്നിവ ഉള്‍പ്പെടുത്തിയാണ് വാരാഘോഷ പരിപാടികള്‍. അവോവല്‍ 2024   – ബില്‍ഡിംഗ്…

കോന്നി ഊട്ടുപാറയിൽ പാറ മാഫിയയുടെ ഭീഷണി

ഊട്ടുപാറ: അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയിൽ പുതിയ പാറമട ആരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു ഷെഡ്ഡ് കെട്ടി പ്രതിഷേധിക്കുന്നതിന് നാട്ടുകാർ തീരുമാനിച്ചു. ഇതിനെതിരെ കോറി മാഫിയ നിയമപാലകരുടെയും PWD യുടേയും സഹായം തേടുകയുണ്ടായി. എന്നാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും, പൊതുജനം പ്രതിഷേധിക്കുന്നതിന് ഷെഡ്ഡ് കെട്ടിയിരിക്കുന്നത് നിയമാനുസരണം ആണെന്നതിനാലും, സമാധാനപരമായി പ്രതിഷേധിക്കുന്നതിന് ആർക്കും അവകാശമുണ്ടെന്നതിനാലും, വകുപ്പ് മേധാവികൾ ഒരഭിപ്രായവും പ്രകടിപ്പിക്കുകയുണ്ടായില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിന്മേൽ,…

‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ’ഒക്ടോബർ 10 ലോക കാഴ്ചാ ദിനം

‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ’ഒക്ടോബർ 10 ലോക കാഴ്ചാ ദിനം കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് ആദ്യമായി യാഥാർത്ഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണിൽ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോർണിയ മാറ്റിവയ്ക്കൽ. ഗുരുതരമായ രോഗങ്ങൾ കൊണ്ടോ…

കഞ്ചാവ് കണ്ടെടുത്തു: ഒരാള്‍ പിടിയില്‍

കഞ്ചാവ് കണ്ടെടുത്തു: ഒരാള്‍ പിടിയില്‍   പത്തനംതിട്ട ഇൻറലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ബി അനുബാബുവും പാർട്ടിയും ചേർന്ന് മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർക്കര ദേശത്ത് പരിയാരത്ത് മലയിൽ വിജയ ഭവനത്തിൽ കുട്ടപ്പൻ മകൻ അനു. എന്നയാൾ 1.2 kg ഗഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിരവധിക്കേസുകളിലെ പ്രതിയായ ടിയാനെ കഴിഞ്ഞ ഒരു മാസക്കാലമായി ഇന്റലിജൻസ് വിഭാഗം…

ഓണം ബമ്പര്‍ 25 കോടി വയനാടിന് സ്വന്തം ( TG 434222 (WAYANADU))

ഓണം ബമ്പര്‍ 25 കോടി വയനാടിന് സ്വന്തം ( TG 434222 (WAYANADU)) 1st Prize Rs :250000000/- 1) TG 434222 (WAYANADU) Cons Prize-Rs :500000/- TA 434222 TB 434222 TC 434222 TD 434222 TE 434222 TH 434222 TJ 434222 TK 434222 TL 434222 2nd Prize Rs :10000000/- 1) TA 507676 (PALAKKAD) 2) TB 220261…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2024 )

കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണോദ്ഘാടനം 14 ന് സംസ്ഥാനസര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ 11 ന് വൈകിട്ട് നാലിന് ആനകുത്തി ജംഗ്ഷനില്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി…

ആദരാഞ്ജലികള്‍ : ടി പി മാധവൻ(88)

  പ്രശസ്ത സിനിമാ അഭിനേതാവ് ടി പി മാധവൻ(88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടു വർഷമായി പത്തനാപുരം ​ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. 600ലധികം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്. നടന്‍ മധുവാണ് സിനിമയില്‍ അവസരം നല്‍കുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് മാധവനെ സീരിയൽ…

error: Content is protected !!