Input your search keywords and press Enter.

featured

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പാലക്കാട് ജില്ലാതല മെഗാ ക്വിസ്: വി. എസ്. ശ്രീജിത് വിജയി

പാലക്കാട്: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ജൈവവൈവിധ്യ ക്വിസ് മത്സരത്തിൽ പാലക്കാട് ബ്ലോക്കിലെ പറളി എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥി വി. എസ്. ശ്രീജിത് ഒന്നാം സ്ഥാനം നേടി. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എ. അജ്സലിനാണ് രണ്ടാം സ്ഥാനം. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കുട്ടണശ്ശേരി എ.യു.പി.എസ്. ഏഴാം ക്ലാസ് വിദ്യാർഥി കെ.പി അനന്ത് കൃഷ്ണ മൂന്നാം സ്ഥാനവും മലമ്പുഴ ബ്ലോക്കിലെ പി.എം.ജി.എച്ച്.എസ്.എസിലെ…

മഴക്കാല-പകര്‍ച്ചരോഗ പ്രതിരോധം; പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മണ്‍സൂണ്‍ മുന്നൊരുക്കം, ഉഷ്ണതരംഗം വിഷയങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വിലയിരുത്തി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 73 തദ്ദേശസ്ഥാപനങ്ങളുടേയും, ആരോഗ്യ വകുപ്പിന്റേയും സംയുക്തയോഗമാണ് ചേര്‍ന്നത്. സ്വീകരിക്കേണ്ട ദുരന്തലഘൂകരണ/പ്രതിരോധ/മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വരള്‍ച്ച രൂക്ഷമായ എല്ലാപ്രദേശങ്ങളിലും കുടിവെള്ളവിതരണം കൃത്യമായിനടത്തണം. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലും, ആദിവാസി-തീരദേശ മേഖലയിലും കുടിവെള്ളം ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധചെലുത്തിയാണ് കുടിവെള്ള ലഭ്യതസാധ്യമാക്കേണ്ടത്. മഴക്കാല…

ദേശീയപാത നിര്‍മാണം: വെള്ളക്കെട്ടും കുടിവെള്ളവിതരണ തടസവും നീക്കണം – കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: മഴക്കാലം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കുടിവെള്ള പൈപ്പുകള്‍ പൊട്ടി വിതരണം തടസപ്പെടാതിരിക്കാനും നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി. നിര്‍മാണ കരാറുകാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിവരുടെ സംയുക്ത യോഗം വിളിച്ചാണ് നിര്‍ദേശം നല്‍കിയത്. റോഡുകളില്‍നിന്ന് നിര്‍മാണഅവശിഷ്ടങ്ങള്‍ മാറ്റി കാല്‍നടക്കാര്‍ നേരിടുന്ന അപകടങ്ങള്‍ ഒഴിവാക്കണം. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകളുടെ നിര്‍മാണം നിര്‍മാണകരാറുകാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന്…

കൊല്ലം ജില്ലാ വാർത്തകൾ (10/05/2024)

ബീച്ചിന്റെ ശുചിത്വം ഉറപ്പാക്കണം – ജില്ലാ കലക്ടര്‍ കൊല്ലം ബീച്ചിന്റെയും തുറമുഖത്തിന്റെയും പരിസരപ്രദേശങ്ങളുടേയും ശുചിത്വപാലനം മഴക്കാലമുന്‍കരുതലിന്റെ ഭാഗമായി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി. വാടി-ബീച്ച് മേഖലയിലെ മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യനീക്കത്തിന് കോര്‍പറേഷന്‍തല പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു. വീടുകളില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. പരിസരവും തുറമുഖവും അനുബന്ധമേഖലകളിലും മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി തടയും. ഇതിനായി നിരീക്ഷണ…

കൊല്ലം ജില്ലാ വാർത്തകൾ (09/05/2024)

ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലം ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലത്തിന്റെ പ്രധാന വിവരങ്ങള്‍ ചുവടെ: ജില്ലയില്‍ 134 റഗുലര്‍ സ്‌കൂളുകളിലായി 26573 പേര്‍ പരീക്ഷ എഴുതിയതില്‍ 20754 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി (78.10 ശതമാനം). 3353 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഓപ്പണ്‍ സ്‌കൂളില്‍ 902 പേര്‍ പരീക്ഷ എഴുതി. 427 പേര്‍ (47 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. 10 പേര്‍ ഫുള്‍ എ പ്ലസ് നേടി.  …

പത്തനംതിട്ട ജില്ലാ വാർത്തകൾ (09/05/2024)

നാഷണല്‍ ലോക് അദാലത്ത് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലിഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെയും പരാതികളും കോടതിയുടെ…

വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണം – പാലക്കാട് ജില്ല കലക്ടര്‍

ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം പാലക്കാട്: വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം.തദ്ദേശസ്വയംഭരണ വകുപ്പ് – ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുടെയുളള വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച് മെയ് 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം. മെയ് 12 വരെ…

പാലക്കാട് ജില്ലാ വാർത്തകൾ (09/05/2024)

സാധ്യതാ പട്ടിക പുതുക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 മാര്‍ച്ച് ഏഴിന് പ്രസിദ്ധീകരിച്ച വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (കാറ്റഗറി നം. 725/2022) തസ്തികയുടെ സാധ്യതാ പട്ടികയില്‍ 1028281 എന്ന രജിസ്റ്റര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.   കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കെ.ടെറ്റ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 20നകം ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍നിന്ന് കൈപ്പറ്റണമെന്നും…

കോഴഞ്ചേരി – കുമ്പനാട് 33 കെ.വി: മെയ് 10 മുതല്‍ വൈദ്യുതി കടത്തിവിടും

കോഴഞ്ചേരി – കുമ്പനാട് 33 കെ.വി: മെയ് 10 മുതല്‍ വൈദ്യുതി കടത്തിവിടും പത്തനംതിട്ട: കോഴഞ്ചേരി – കുമ്പനാട് 33 കെ.വി. വൈദ്യുതലൈനിലൂടെ മെയ് 10 മുതല്‍ പരീക്ഷണാര്‍ത്ഥം വൈദ്യുതി കടത്തിവിടും. കോഴഞ്ചേരി 110 കെ.വി. സബ്‌സ്‌റ്റേഷന്‍ മുതല്‍ തറയില്‍മുക്ക്, ആറന്‍മുള, കോഴിപ്പാലം, ആഞ്ഞിലിമൂട്, മാടോലിപ്പടി, പൂവത്തൂര്‍, മരങ്ങാട് ഡൈമുക്ക് വഴി കുമ്പനാട് 33 സബ്‌സ്‌റ്റേഷന്‍ വരെയാണ് ലൈന്‍ വലിച്ചിട്ടുള്ളത്. പരീക്ഷണാര്‍ത്ഥം മെയ് 10 മുതല്‍ ഏത് നിമിഷവും ലൈനിലൂടെ…

പ്ലസ് ടു: പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം

പ്ലസ് ടു: പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 932 പേര്‍ക്ക് എഴുതിയ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 കുട്ടികളില്‍ 207 പേര്‍ ഉന്നത…

error: Content is protected !!