ശൈത്യകാല മഴ :കേരളത്തില്‍ 66% മഴ കുറവ്:പത്തനംതിട്ടയിൽ മഴ കുറഞ്ഞു ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രം. കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023 (37.4എം എം) 2022 (57.1 എം എം) കൂടുതൽ മഴ ലഭിച്ചിരുന്നു. കഴിഞ്ഞവർഷം കൂടുതൽ മഴ ലഭിച്ച പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത് 30…