Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2024 )

ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍: വാരാചരണം 17 വരെ കുടുബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 17 വരെയുള്ള പ്രധാന ദിനാചരണങ്ങള്‍ സംഘടിപ്പിക്കും. ലോക മാനസികാരോഗ്യദിനം, അന്തര്‍ദേശീയ ബാലികാദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ദേശീയ ദുരന്ത നിവാരണദിനം, അന്തര്‍ദേശീയ ഗ്രാമീണ വനിതാദിനം, ലോക വിദ്യാര്‍ഥി ദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ ദേശീയ ദാരിദ്ര്യ  നിര്‍മ്മാര്‍ജ്ജന ദിനം എന്നിവ ഉള്‍പ്പെടുത്തിയാണ് വാരാഘോഷ പരിപാടികള്‍. അവോവല്‍ 2024   – ബില്‍ഡിംഗ്…

കോന്നി ഊട്ടുപാറയിൽ പാറ മാഫിയയുടെ ഭീഷണി

ഊട്ടുപാറ: അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയിൽ പുതിയ പാറമട ആരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു ഷെഡ്ഡ് കെട്ടി പ്രതിഷേധിക്കുന്നതിന് നാട്ടുകാർ തീരുമാനിച്ചു. ഇതിനെതിരെ കോറി മാഫിയ നിയമപാലകരുടെയും PWD യുടേയും സഹായം തേടുകയുണ്ടായി. എന്നാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും, പൊതുജനം പ്രതിഷേധിക്കുന്നതിന് ഷെഡ്ഡ് കെട്ടിയിരിക്കുന്നത് നിയമാനുസരണം ആണെന്നതിനാലും, സമാധാനപരമായി പ്രതിഷേധിക്കുന്നതിന് ആർക്കും അവകാശമുണ്ടെന്നതിനാലും, വകുപ്പ് മേധാവികൾ ഒരഭിപ്രായവും പ്രകടിപ്പിക്കുകയുണ്ടായില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിന്മേൽ,…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2024 )

കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണോദ്ഘാടനം 14 ന് സംസ്ഥാനസര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ 11 ന് വൈകിട്ട് നാലിന് ആനകുത്തി ജംഗ്ഷനില്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി…

കനത്ത മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കനത്ത മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 12/10/2024 : തിരുവനന്തപുരം, കൊല്ലം 13/10/2024 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍:സ്വാഗത സംഘം രൂപീകരിച്ചു

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കും . ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ . പൊതു പ്രവര്‍ത്തകരും സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ…

മണ്ണാറശാല ആയില്യം; ആലപ്പുഴ ജില്ലയ്ക്ക് 26ന് അവധി

  മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്‌ടോബര്‍ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 8/10/2024 )

നോട്ടീസുകളും ബോര്‍ഡുകളും നീക്കം ചെയ്യണം വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്  പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, മറ്റ് പരസ്യങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ അടിയന്തരമായി  നീക്കം ചെയ്യണം. മാറ്റാത്തവരില്‍നിന്ന് പിഴഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം മോട്ടര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലിക  ഡ്രൈവര്‍ കം അറ്റന്‍ഡറാകാന്‍ അവസരം.  ഡ്രൈവിംഗ്  ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ,…

പന്തളത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

പന്തളത്ത് ടോറസ് ഇടിച്ച് സ്കൂട്ടർയാത്രിക മരിച്ചു പന്തളം ജംഗ്ഷന് സമീപം ടോറസ് ഇടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ആണ് അപകടം നടന്നത് . കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയ് തോമസിന്‍റെ ഭാര്യ ലാലി ജോയി ആണ് മരണപ്പെട്ടത് . കെ എസ് എഫ് ഇ യിൽ ചിട്ടിയുടെ പണം അടച്ചിട്ട് ഇറങ്ങി സ്കൂട്ടർ എടുത്ത് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്.…

കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന്

കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന്   കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന് വൈകിട്ടു 4 മണിക്ക് ആനകുത്തി ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ.മുഹമ്മദ്‌ റിയാസ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്.…

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് നിർമ്മാണം പുരോഗമിക്കുന്നു

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് നിർമ്മാണം പുരോഗമിക്കുന്നു കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയാണ് അനുവദിച്ചത്.നിലവിൽ യാർഡിന്റെ ജി എസ് ബി, ഡബ്ലിയു എം എം പ്രവർത്തികൾ പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ്…

error: Content is protected !!