Input your search keywords and press Enter.

Monthly Archives

February 2022

പമ്പ വിഷന്‍ ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ /പരസ്യം നല്‍കാം

പമ്പ വിഷന്‍ ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ /പരസ്യം നല്‍കാം ആധ്യാത്മിക സംഗമ തീരമായ പത്തനംതിട്ട ജില്ലയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച “പമ്പ വിഷന്‍ “ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ / പരസ്യങ്ങള്‍  എന്നിവ അയക്കുക . വാര്‍ത്തകള്‍ ,പരസ്യം എന്നിവ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകയും  വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ  വിപുലമായ പ്രചാരണം നടത്തുകയും ചെയ്യും .    താല്‍പര്യം ഉള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാം    email : visionpamba@gmail.com…

പമ്പാ വിഷന് എം എല്‍ എ മാണി സി കാപ്പന്‍ ആശംസകള്‍ നേര്‍ന്നു

  പമ്പ വിഷന്‍ ന്യൂസ്‌ ഡസ്ക് : പമ്പാ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് എം എല്‍ എ മാണി സി കാപ്പന്‍ ആശംസകള്‍ നേര്‍ന്നു .എല്ലാ ഭാവുകങ്ങളും നേര്‍ന്നു…

വാര്‍ത്തകളുടെ ലോകത്തേയ്ക്ക് പമ്പ വിഷന്‍ ഡോട്ട് കോം : പ്രകാശന കര്‍മ്മം നടന്നു

പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ബ്യൂറോ : പത്തനംതിട്ട ജില്ലയില്‍ നിന്നും സമഗ്ര വാര്‍ത്താ വിശകലനവുമായി പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു .   പമ്പ വിഷന്‍ ചെയര്‍മാന്‍ ബാബു വെമ്മേലി ഭദ്ര ദീപം തെളിയിച്ചു . മാനേജിംഗ് ഡയറക്ടര്‍ ബെന്‍ ബാബു വെമ്മേലി , ചീഫ് ന്യൂസ്‌ എഡിറ്റര്‍ ജയന്‍ കോന്നി എന്നിവര്‍ സംസാരിച്ചു .വാര്‍ത്തകള്‍ , പ്രവാസി വിഷയങ്ങള്‍…

മത മൈത്രീ സന്ദേശത്തോടെ പമ്പ വിഷന്‍ ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : സത്യത്തിന്‍റെ സന്ദേശവും ,സാഹോദര്യത്തിന്‍റെ ഒത്തു ചേരലുമായി വാര്‍ത്തകളുടെ ലോകത്തേയ്ക്ക് സമഭാവനയുടെ മത മൈത്രീ സന്ദേശം മാനവര്‍ക്ക് പകര്‍ന്നു നല്‍കി പത്തനംതിട്ട ജില്ലയില്‍ നിന്നും പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു . സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി പ്രവർത്തിപ്പാൻ പൊതുജന സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സർവ്വേശ്വരനിൽ വിശ്വാസമർപ്പിച്ചും, ആ വിശ്വാസതീരത്തുനിന്നും പമ്പയുടെ…

പമ്പ വിഷന്‍ ഡോട്ട് കോമിന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ആശംസകള്‍ നേര്‍ന്നു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിയ്ക്കുന്ന പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ആശംസകള്‍ നേര്‍ന്നു . നന്മകളില്‍ അധിഷ്ടിതമായ വാര്‍ത്ത വിതരണത്തിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിച്ചു കൊണ്ട് സത്യം ,സന്ദേശം , സാഹോദര്യം എന്നീ ആപ്ത വാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു പത്തനംതിട്ട…

പമ്പ വിഷന്‍ ഡോട്ട് കോമിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിയ്ക്കുന്ന പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു . സത്യസന്ധമായ വാര്‍ത്തകളിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പമ്പാ വിഷന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നതായി മന്ത്രി സന്ദേശത്തില്‍ പറഞ്ഞു  …

ഇന്ന് മുതല്‍ തുടക്കം കുറിച്ച പമ്പ വിഷന്‍ ന്യൂസിന് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിച്ച  പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു . മാധ്യമ ധര്‍മ്മത്തിന്‍റെ അന്ത: സത്ത ഉയര്‍ത്തി പിടിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ പമ്പാ വിഷന് സാധിക്കട്ടെ എന്നും മുഖ്യമന്തി ആശംസിച്ചു .…

പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ നാളെ മുതല്‍ ( 14/02/2022 )

  സമഭാവനയുടെ സന്ദേശവുമായി മത മൈത്രീ സ്നേഹം വിളയാടുന്ന പത്തനംതിട്ട ജില്ലയില്‍ നിന്നും വാര്‍ത്തകള്‍ക്കും ,അറിയിപ്പുകള്‍ക്കും പ്രവാസി വിഷയങ്ങള്‍ക്കും മുന്‍ തൂക്കം നല്‍കി കൃത്യമായ വാര്‍ത്താ വിശകലനത്തോടെ പമ്പവിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ നാളെ മുതല്‍ തുടക്കം കുറിയ്ക്കും . സ്‌പൈക്യാമറകളെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചാനയിച്ച അനേകം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് . പുതിയ ഒരു വാര്‍ത്താ അവതരണ രീതിയിലേക്ക് ആണ് പമ്പ വിഷന്‍…

error: Content is protected !!