എസ് ഐ ആര്‍: പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഇന്ന് അതത് വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബി എല്‍ ഒ മാര്‍ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയ എന്യൂമറേഷന്‍ ഫോമുകള്‍ പൂര്‍ണമായി പൂരിപ്പിച്ച ശേഷം ഇന്ന് (നവംബര്‍ 29) അതാത് വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസുകളിൽ അതിനുള്ള സൗകര്യം ലഭ്യമാണെന്നും ജില്ല കളക്ടർ…
Recent Comments