തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്, ഉപാധ്യക്ഷന് തിരഞ്ഞെടുപ്പ് ഡിസംബര് 26, 27 തീയതികളില് മുന്സിപ്പല് കൗണ്സിലുകളിലേക്കുളള ചെയര്പേഴ്സണ് തിരഞ്ഞെടുപ്പ് ഡിസംബര് 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്പേഴ്സണ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്ശേഷം 02.30നുമാണ്. ജില്ലാ കലക്ടറാണ് ജില്ലാ പഞ്ചായത്ത്…