ആനകുത്തി- കുമ്മണ്ണൂർ റോഡ് തകർച്ച: എസ് ഡി പിഐ എംഎൽഎയ്ക്ക് നിവേദനം നൽകി കോന്നി: തകർന്നു കിടക്കുന്ന ആനകുത്തി- കുമ്മണ്ണൂർ റോഡ് ആധുനിക നിലവാരത്തിൽ അടിയന്തരമായി സമ്പൂർണ്ണ ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പിഐ ഭാരവാഹികൾ കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെ സന്ദർശിച്ച് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി, ട്രഷറർ ശരീഫ് ജമാൽ, ജില്ലാ കമ്മിറ്റിയംഗം സുധീർ കോന്നി, മണ്ഡലം കമ്മിറ്റി…
Recent Comments