ഇന്ന് മഹാശിവരാത്രി.ക്ഷേത്രങ്ങള്‍ ആഘോഷത്തിനൊരുങ്ങി . ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും . എങ്ങും ശിവ ഭക്തരുടെ തിരക്ക് . വിശേഷാല്‍ പൂജകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മണിനാദം മുഴങ്ങി . ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. കേരളത്തില്‍ മിക്ക ശിവക്ഷേത്രങ്ങളും ഉത്സവലഹരിയിലാണ്. അമ്മമാരും മുതിര്‍ന്ന സ്‌ത്രീകളും ഇന്നലെ മുതല്‍ വ്രതം ആരംഭിച്ചു . ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഐശ്വര്യത്തിന് ശിവരാത്രി വ്രതം…
Recent Comments