എസ് ഡി പി ഐ കോന്നി മണ്ഡലം പ്രതിനിധിസഭ നാളെ (08/09/24) എസ് ഡി പി ഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ നാളെ വൈകിട്ട് 3 മണിക്ക് (08/09/24) ചേരും. 2024- 2027 കാലയളവിലുള്ള പുതിയ മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ പ്രവർത്തന…
Recent Comments