റാന്നി: ചെല്ലക്കാട് ഭാഗത്ത് ഇന്ന് കാറും കെഎസ്ആർടിസി ബസും ഇടിച്ചുണ്ടായ അപകടത്തിൽ, ഐപിസി റാന്നി വെസ്റ്റ് സെന്ററിലെ, പൂവന്മല ചർച്ചിലെ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) അന്തരിച്ചു. വിദേശത്ത് നിന്നും അവധിക്ക് വന്ന മകനുമായി, കാറിൽ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. എല്ലാവരേയും കരുതുകയും, സ്നേഹിക്കയും ചെയ്യുന്ന വ്യക്തിയായിരുന്ന സണ്ണി പാസ്റ്റർ. ഭാര്യ: ഡോളി. മക്കൾ: ഗ്ലാഡിസ്, ബ്ലസി.…
Recent Comments