കഞ്ചാവ് കണ്ടെടുത്തു: ഒരാള്‍ പിടിയില്‍ പത്തനംതിട്ട ഇൻറലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ബി അനുബാബുവും പാർട്ടിയും ചേർന്ന് മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർക്കര ദേശത്ത് പരിയാരത്ത് മലയിൽ വിജയ ഭവനത്തിൽ കുട്ടപ്പൻ മകൻ അനു. എന്നയാൾ 1.2 kg ഗഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിരവധിക്കേസുകളിലെ പ്രതിയായ ടിയാനെ കഴിഞ്ഞ ഒരു മാസക്കാലമായി ഇന്റലിജൻസ് വിഭാഗം…
Recent Comments