റോവിംഗ്, കനോയിംഗ്, കയാക്കിംഗ് മത്സരങ്ങള്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ജില്ലാ ‘സ്പോര്‍ട്സ് കാൺസിൽ, കേരള റോവിംഗ് അസോസിയേഷൻ, കേരള കയാകിംഗ് & കനോയിംഗ് അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തില്‍ ദേശീയ സപോര്‍ട്സ് ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 29-ഠാഠം തിയതി രാവിലെ 6 മണി മുതൽ സായ് പുന്നമട കേന്ദ്രത്തില്‍ വച്ച് റോവിംഗ്, കനോയിംഗ്, കയാക്കിംഗ് സൌഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. റോവിംഗ് (സിംഗിള്‍’…
Recent Comments