Input your search keywords and press Enter.

Tag

കല്ലേലിക്കാവ് : ഒമ്പതാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമർപ്പിച്ചു

കല്ലേലിക്കാവ് : ഒമ്പതാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമർപ്പിച്ചു

കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഒമ്പതാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഒമ്പതാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. കരുനാഗപ്പള്ളി എം എൽ എ സി.ആർ മഹേഷ് ഒമ്പതാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമർപ്പിച്ചു.കല്ലേലി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം അഡ്വ അടൂർ…

error: Content is protected !!