Input your search keywords and press Enter.

Tag

കല്ലേലി ഉളിയനാട് ചപ്പാത്ത് തകര്‍ന്നു :കല്ലേലി അച്ചന്‍കോവില്‍ ഗതാഗതം മുടങ്ങി

കല്ലേലി ഉളിയനാട് ചപ്പാത്ത് തകര്‍ന്നു: കല്ലേലി അച്ചന്‍കോവില്‍ ഗതാഗതം മുടങ്ങി

കോന്നി: കോന്നി കല്ലേലി അച്ചന്‍കോവില്‍ വന പാതയിലെ കല്ലേലി ഉളിയനാട് ചപ്പാത്ത് പാലം തകര്‍ന്നു. കല്ലേലി അച്ചന്‍കോവില്‍ റോഡിലൂടെ ഉള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. നാല് വര്‍ഷം മുന്‍പ് ഉണ്ടായ മലവെള്ള പാച്ചിലില്‍ ചപ്പാത്ത് പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ ചപ്പാത്ത് പാലത്തിന്‍റെ ബാക്കി ഭാഗവും തകര്‍ന്നതോടെ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. പ്ലാപ്പള്ളി – കോന്നി കല്ലേലി അച്ചന്‍കോവില്‍ റോഡിന്റെ…

error: Content is protected !!