Input your search keywords and press Enter.

Tag

കാന്‍ഡിഡേറ്റ് സെറ്റിങ് ഡിസംബര്‍ അഞ്ച് മുതല്‍

കാന്‍ഡിഡേറ്റ് സെറ്റിങ് ഡിസംബര്‍ അഞ്ച് മുതല്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ജില്ലയില്‍ ഡിസംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബല്‍ വോട്ടിങ് മെഷീനില്‍ സജ്ജീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി,…

error: Content is protected !!