കെ എസ് ആര്‍ ടി സി : ഇന്ന് മുതൽ പത്തനാപുരം -കോന്നി – കോയമ്പത്തൂർ സര്‍വീസ് ആരംഭിക്കുന്നു കെ എസ് ആര്‍ ടി സി പത്തനാപുരം ഡിപ്പോയില്‍ നിന്നും പുതിയ ബസ്സ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും . എ സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സ് സര്‍വീസ് ആണ് ആരംഭിക്കുന്നത് . പത്തനാപുരം കോന്നി വഴി കോയമ്പത്തൂർ ബസ്സ് സര്‍വീസ് ആണ് തുടങ്ങുന്നത് .പത്തനാപുരത്ത് നിന്നും രാത്രി 7:50…
Recent Comments