കേരള ജേര്‍ണലിസ്റ്റ് യൂണിയന് (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കും . ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം റോബിന് പീറ്റര്‍ ഉദ്ഘാടനം ചെയ്തു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന് ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന് . പൊതു പ്രവര്‍ത്തകരും സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ…
Recent Comments