കേന്ദ്ര ബജറ്റ് 2025-26 പൂര്‍ണ്ണ വിവരങ്ങള്‍ ശരാശരി ഒരു ലക്ഷം രൂപവരെയുള്ള പ്രതിമാസ വരുമാനത്തിന് ആദായനികുതിയില്ല; തീരുമാനം മധ്യവർഗ ഗാർഹിക സമ്പാദ്യവും ഉപഭോഗവും വർധിപ്പിക്കുന്നതിന് പുതിയ നികുതിവ്യവസ്ഥയിൽ ശമ്പളക്കാർക്കു പ്രതിവർഷം ₹ 12.75 ലക്ഷം വരെ ആദായനികുതി അടയ്ക്കേണ്ടതില്ല വികസനത്തിന്റെ നാലു സങ്കേതങ്ങളായി കൃഷി, എം.എസ്.എം.ഇ., നിക്ഷേപം, കയറ്റുമതി എന്നിവയെ ഉയർത്തിക്കാട്ടി കേന്ദ്ര ബജറ്റ് കാർഷിക ഉൽപ്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ ‘പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന’ നടപ്പാക്കും; 1.7…
Recent Comments