Input your search keywords and press Enter.

Tag

കൊച്ചു സ്‌കൂളിലെ വലിയ റിപ്പബ്ലിക്ക് ദിനാഘോഷം

കൊച്ചു സ്‌കൂളിലെ വലിയ റിപ്പബ്ലിക്ക് ദിനാഘോഷം

  മെഴുവേലി – ഒരു നൂറ്റാണ്ടു പഴക്കമുള്ള സരസകവി മൂലൂർ പദ്മനാഭ പണിക്കാരാൽ സ്ഥാപിതമായ ജിവിഎൽപി സ്‌കൂൾ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഏതാണ്ട് നിലച്ചുപോയേക്കാവുന്ന അവസ്ഥയിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഇടപെടലിലൂടെ കേരളത്തിനാകെ മാതൃകയാവുകയാണ് കൊച്ചുസ്കൂൾ എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂൾ. കേരള സർക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെയും പൊതു വിദ്യാലയങ്ങളുടെ ഉന്നമനം എന്ന ആശയത്തെ പിന്തുടർന്ന് അടിസ്ഥാന സൗകര്യ വികസനമടക്കം ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കി മാതൃകയായിരിക്കുകയാണ് ജിവിഎൽപി സ്‌കൂൾ. ശീതീകരിച്ച…

error: Content is protected !!