കോന്നി നിയോജക മണ്ഡലം പട്ടയം അവലോകന യോഗം ചേർന്നു. കോന്നി : കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. തണ്ണിത്തോട്,സീതത്തോട്,ചിറ്റാർ , കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. ചിറ്റാർ,സീതത്തോട് കോന്നി താഴം, കലഞ്ഞൂർ അരുവാപ്പുലം…
Recent Comments