കോന്നി പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ യോഗം ചേര്‍ന്നു . പഞ്ചായത്ത് പ്രസി :അനി സാബു അധ്യക്ഷത വഹിച്ചു . വഴിയോരകച്ചവടം ടൌണ്‍ ഭാഗത്ത് നിന്നും മാറ്റുന്നതിന് തീരുമാനം എടുത്തു . വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു . വഴിയോര കച്ചവടം മൂലം ലൈസന്‍സ് എടുത്തു പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കു കച്ചവടം നടക്കുന്നില്ല എന്ന് വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു . വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാത…
Recent Comments