അവസരത്തിന്‍റെ കാലഘട്ടമാണ് അനുഭവങ്ങളുടെ കാലഘട്ടമാണ് സാഹസികതയുടെ കാലഘട്ടമാണ് യുവതലമുറയുടെ മുമ്പിലുള്ളത്. കോന്നി ഫെസ്റ്റിൽ എത്തിയ വിജയികളും അത് ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ഇന്ത്യയുടെ മുൻ വിദേശകാര്യ നയതന്ത്രഞ്ജൻ റ്റി.പി ശ്രീനിവാസൻ ഐ എഫ് എസ് പറഞ്ഞു. യുവാക്കൾക്ക് ജോലിയും വിദ്യാഭ്യാസവും എന്നത് ബന്ധപ്പെടുത്തിയ ഒരു വിദ്യാഭ്യാസ രംഗമാണ് നമുക്ക് ആവശ്യമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം അന്നത്തെ എതിർപ്പുകൾക്കൊടുവിൽ ഇപ്പോൾ നടപ്പിലാക്കുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക…
Recent Comments