Input your search keywords and press Enter.

Tag

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന് അന്ത്യം

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന് അന്ത്യം

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാളികളെ വിസ്മയിപ്പിച്ച ശ്രീനിവാസൻ (69) അന്തരിച്ചു. ഇന്ന് (ശനിയാഴ്ച, ഡിസംബർ 20, 2025) രാവിലെ 8:30-ഓടെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അന്ത്യം ഡയാലിസിസിന് കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ കുറച്ചു കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിൽ നിന്നും ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയും…

error: Content is protected !!