Input your search keywords and press Enter.

Tag

തദ്ദേശ തിരഞ്ഞെടുപ്പ് : ഇവിഎം കമ്മീഷനിങ് ആരംഭിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു

പത്തനംതിട്ട: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ചു. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. പന്തളം, പത്തനംതിട്ട നഗരസഭകളിലെയും മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങാണ് നടന്നത്. സ്ഥാനാര്‍ഥിയുടെ പേര്,…

തദ്ദേശ തിരഞ്ഞെടുപ്പ് : ഇവിഎം കമ്മീഷനിങ് ആരംഭിച്ചു

പത്തനംതിട്ട: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ജില്ലയില്‍ ആരംഭിച്ചു. ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കമ്മീഷനിങ് കേന്ദ്രങ്ങളായ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവ സന്ദര്‍ശിച്ചു. കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. അടൂര്‍ നഗരസഭയിലെ 29 വാര്‍ഡിലെയും ഇലന്തൂര്‍ ബ്ലോക്കിലെ 103 വാര്‍ഡിലെയും കമ്മീഷനിങ് പൂര്‍ത്തിയാ…

error: Content is protected !!