അമേരിക്കന്‍ മലയാളിയായ രാജന് ജോസഫ് തോമസ് നിര്‍മ്മിച്ച് മലയാളി അണിയിച്ചൊരുക്കിയ തമിഴിലെ ഹിറ്റ് ചലച്ചിത്രമായ സേവകര്‍ നാളെ ( നവംബര്‍ 8) മുതല്‍ കേരളത്തിലെ സിനിമ പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തുന്നു .കേരളത്തിലെ സിനിമാ ശാലകളില്‍ സേവകര്‍ പ്രദര്‍ശിപ്പിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു രാഷ്ട്രീയ സംഭവ വികാസങ്ങളെ ആസ്പദമാക്കി പത്തനംതിട്ട വടശ്ശേരിക്കര സ്വാമിമഠത്തില്‍ സന്തോഷ് ഗോപിനാഥ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്ത ആദ്യ തമിഴ്…
Recent Comments