എഡ്മിന്റൻ : ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു . എഡ്മിന്റൻ മെഡോസ് എം.എൽ .എ, ബഹുമാപ്പെട്ട ജസ്‌വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. ശ്രീമതി ക്രിസ്റ്റീന ഗ്രേ ( മിൽവുഡ് എം.എൽ. എ), സാംസ്‌കാരിക സാമൂഹ്യ രംഗത്തെ ശ്രീമതി മാറിയ സപ്പേട്ട , ശ്രീമതി ഗോമതി ബുറാഡാ, ശ്രീമതി ലോറ (ആൽബെർട്ട യൂണിവേഴ്സിറ്റി), ശ്രീ ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത…
Recent Comments